എന്‍.സി.ഇ.ആര്‍.ടി. ഒഴിവാക്കിയ മുഗള്‍ ചരിത്രവും ഗുജറാത്ത് കലാപവും കേരള സിലബസില്‍ പഠിപ്പിക്കും

എന്‍.സി.ഇ.ആര്‍.ടി. പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കിയ മുഗള്‍ ഭരണചരിത്രവും ഗുജറാത്ത് കലാപവും കേരള സംസ്ഥാന സിലബസില്‍ പഠിപ്പിക്കും. ഇക്കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്ന് എസ്.സി.ഇ.ആര്‍.ടി.ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. രാഷ്ട്രീയ ലക്ഷ്യങ്ങളോടെ എന്‍.സി.ഇ.ആര്‍.ടി. ഒഴിവാക്കിയ പാഠഭാഗങ്ങള്‍ സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠിപ്പിക്കാമെന്ന് വ്...

ഗുജറാത്ത്‌ കലാപത്തിൽ മോദി ‘ക്ലീൻ’ തന്നെ: ഹർജി സുപ്രീം കോടതി തള്ളി

2002 ലെ ഗുജറാത്ത് വർഗീയ കലാപത്തിൽ അന്നത്തെ മുഖ്യമന്ത്രിയായ നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർക്ക് ക്ലീൻ ചിറ്റ് നൽകിയതിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ നൽകിയ ഹർജി തള്ളി. കലാപത്തിൽ കൊല്ലപ്പെട്ട കോൺഗ്രസ് നേതാവ് എഹ്സാൻ ജഫ്രിയുടെ ഭാര്യ സാക്കിയ നൽകിയ ഹർജിയാണ് സുപ്രീംകോടതി തള്ളിയത്. https://thepoliticaleditor.com/2022/06/racial-abuse-against-mm-man...