ഇൻഡോറിൽ കെട്ടിടത്തിന് തീപിടിച്ച് നിരവധി മരണം

മധ്യപ്രദേശിലെ ഇൻഡോറിൽ ഇരുനില കെട്ടിടത്തിന് തീപിടിച്ച് ഏഴു പേർ വെന്തു മരിച്ചു. ശനിയാഴ്ചപുലർച്ചെ നാലിനും അഞ്ചിനുമിടയിലാണ് വിജയനഗറിലെ കെട്ടിടത്തിൽ തീപിടിത്തമുണ്ടായത്. ഒൻപത് പേരെ രക്ഷപ്പെടുത്തിയതായി സിറ്റി പൊലീസ് കമ്മീഷണർ ഹരിനാരായണ ഛാരി മിശ്ര വാർത്താ ഏജൻസിയെ അറിയിച്ചു. മരിച്ചവരെ പൂർണമായും തിരിച്ചറിയാനായിട്ടില്ല. https://twitter.com/ANI_MP_CG...

ഭാര്യയേയും മക്കളെയും വണ്ടിയിലിട്ട് കത്തിച്ച് ഭർത്താവ് ആത്മഹത്യ ചെയ്തു

മലപ്പുറം പെരിന്തൽമണ്ണയ്ക്കടുത്ത് തൊണ്ടിപറമ്പിൽ ഗുഡ്സ് ഓട്ടോയിൽ സ്‌ഫോടനത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. പാണ്ടിക്കാട് പലയന്തോൾ മുഹമ്മദ്, ഭാര്യ ജാസ്മിൻ, മകൾ ഫാത്തിമത്ത് സഫ(11) എന്നിവരാണ് മരിച്ചത്. സ്ഫോടനത്തിൽ പരിക്കേറ്റ അഞ്ച് വയസുള്ള കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുഡ്സ് ഓട്ടോറിക്ഷയിലെ സ്‌ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചാണ് അപകടം...

മെഴുകുതിരി കത്തിക്കുന്നതിനിടയിൽ തീപിടിച്ച് പൊള്ളലേറ്റ വിദ്യാർത്ഥിനി മരിച്ചു

കൊല്ലം ശാസ്താംകോട്ടയിൽ തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാർത്ഥിനി മരിച്ചു. കുന്നത്തൂര്‍ പടിഞ്ഞാറ് കളീലില്‍മുക്ക് തണല്‍ വീട്ടില്‍ (വിളയില്‍ശേരില്‍) പരേതനായ അനിലിന്റെയും റെയില്‍വേ ജീവനക്കാരിയായ ലീനയുടെയും മകള്‍ മിയ(17) ആണ് മരിച്ചത്.രാത്രി കരണ്ട് പോയപ്പോൾ മെഴുകുതിരി കത്തിച്ചുവയ്ക്കുന്നതിനിടെ വസ്ത്രത്തിന് തീ പിടിച്ചാണ് അപകടമെന്ന് ബന്ധ...

ധർമശാലയിൽ പ്ലൈവുഡ് കമ്പനിയിൽ വൻ അഗ്നിബാധ.. തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു…

കണ്ണൂർ ധർമശാല ഇൻഡസ്ട്രിയൽ ഏരിയയയിൽ വൻ അഗ്നിബാധ. ധർമശാലയിലെ അഫ്ര പ്ലൈവുഡ്‌സിനാണ് തീപിടിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കമ്പനി കെട്ടിടവും ഉപകരണങ്ങളും പൂർണമായും കത്തി നശിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഈ ഘട്ടത്തിൽ കണക്കാക്കുന്നത്. ഫർണസ് ഓയിലിൽ നിന്ന് തീ പടർന്നതാണ് അഗ്നിബധയ്ക്ക് കാരണമെന്ന് ആ...

ബംഗാളിൽ കോവിഡ് ആശുപത്രിയിൽ തീപിടുത്തം: കോവിഡ് രോഗി മരിച്ചു…ഇത്തരം തീപിടുത്തത്തിന് ഒരു കാരണമുണ്ട്…

പശ്ചിമ ബംഗാളിലെ ബർധ്വാൻ മെഡിക്കൽ കോളേജിലെ കോവിഡ് വാർഡിന് തീപിടിച്ചതിനെ തുടർന്ന് കോവിഡ് രോഗിക്ക് ദാരുണാന്ത്യം. ഈസ്റ്റ്‌ ബർദ്വാൻ സ്വദേശിനി സന്ധ്യ (60) ആണ് മരിച്ചത്.ശനിയാഴ്ച പുലർച്ചെ ആയിരുന്നു സംഭവം. പോലീസ് എത്തി ഒരു മണിക്കൂർ പരിശ്രമിച്ചാണ് തീയണച്ചത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. അതേ സമയം തങ്ങളുടെ ഭാഗത്തു നിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് ആശ...