ലീഗ്‌ കോണ്‍ഗ്രസിനെ തള്ളിപ്പറഞ്ഞ്‌ വന്നാല്‍ സ്വീകരിക്കാം-ജയരാജന്‍…ഇപ്പോള്‍ അജണ്ടയില്‍ ഇല്ലെന്ന്‌ കുഞ്ഞാലിക്കുട്ടി

കോൺഗ്രസിനെ തള്ളിപ്പറഞ്ഞ്മുസ്ലീം ലീഗ് വന്നാൽ മുന്നണിയിലേക്ക് സ്വീകരിക്കുന്ന കാര്യം ആലോചിക്കാമെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. മുസ്ലീം മതവിഭാഗത്തിന്റെ ഇടയില്‍ വലിയ തോതില്‍ അസംതൃപ്തിയാണുള്ളത്. ലീഗിന്റെ അകത്തും അതിന്റെ പ്രതികരണങ്ങള്‍ കാണാം. ലീഗ് ഇപ്പോള്‍ യുഡിഎഫിന്റെ ഭാഗമാണെങ്കിലും മുന്നണിയുടെ നിലപാടില്‍ ലീഗിന് കടുത്ത അസംതൃപ്തി ഉണ്ട്. അത് പ്രകടിപ...