സർക്കാർ ജോലി ലഭിച്ച ഭാര്യയെ തടയാൻ ഭർത്താവിന്റെ ക്രൂരത: ഭാര്യയുടെ കൈപ്പത്തി അറുത്തു മാറ്റി

ഭാര്യക്ക്‌ ലഭിച്ച സർക്കാർ ജോലിക്ക് പോകാതിരിക്കാൻ ഭാര്യയുടെ കൈപ്പത്തി ഭർത്താവ് വെട്ടിമാറ്റി. പശ്ചിമബംഗാളിലെ പൂർവ ബർധമാൻ ജില്ലയിലെ കേതുഗ്രാമിൽ ഇന്നലെയാണ് സംഭവം. നഴ്‌‌സായ രേണു ഖാത്തൂന്റെ വലത് കൈപ്പത്തിയാണ് ഭർത്താവ് ഷേർ മുഹമ്മദ് വെട്ടിമാറ്റിയത്. ദുർഗാപുരിലെ സ്വകാര്യ ആശുപത്രിയിൽ ട്രെയിനിംഗിലായിരുന്ന രേണുവിന് അടുത്തിടെയാണ് സർക്കാർ ജോലി ലഭിച്ചത്...

ഭർത്താവിന്റെ വീട്ടുകാർ മർദ്ദിച്ചു: യുവതി 6 കുട്ടികളെ കിണറ്റിലെറിഞ്ഞു കൊന്നു

ഭർത്താവിന്റെ വീട്ടുകാർ മർദ്ദിച്ചെന്ന് ആരോപിച്ച് യുവതി തന്റെ 6 മക്കളെ കിണറ്റിലെറിഞ്ഞു കൊന്നു. 18 മാസം മുതൽ 10 വയസ്സ് വരെ പ്രായമുള്ള കുഞ്ഞുങ്ങളാണ് മരിച്ചത്. ഇതിൽ 5 പേരും പെൺകുട്ടികളാണ്. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ ഖരാവലി ഗ്രാമത്തിലാണ് ദാരുണമായ സംഭവം. തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം നടന്നതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.ഭർത്താവിന്റെ കു...

ഗെയിമിനെ ചൊല്ലി തർക്കം: 16 കാരൻ സഹോദരനെ കിണറ്റിലെറിഞ്ഞ് കൊന്നു…

മൊബൈൽ ഫോണിൽ ഗെയിം കളിക്കുന്നതിനെ ചൊല്ലി ഉണ്ടായ വഴക്കിൽ 16 കാരൻ അനിയനെ കല്ല് കൊണ്ട് ആക്രമിച്ച ശേഷം കിണറ്റിലെറിഞ്ഞ് കൊന്നു. ഗുജറാത്തിലെ ഖേദ ജില്ലയിൽ ഗോബ്ലെജ് ഗ്രാമത്തിലാണ് സംഭവം നടന്നത്. പ്രായപൂർത്തിയാകാത്ത പ്രതിയെ ബുധനാഴ്ച കസ്റ്റഡിയിലെടുത്തതായി ഖേദാ ടൗൺ പോലീസിലെ സബ് ഇൻസ്പെക്ടർ എസ്പി പ്രജാപതി പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട്‌ ചെയ്തു. രാജസ്...

തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ വിളയാട്ടം : മയക്കുമരുന്ന് കേസ് പ്രതി 4 പോലീസുകാരെ കുത്തി…

തിരുവനന്തപുരത്ത് മയക്കുമരുന്ന് കേസ് പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ നാല് പൊലീസുകാർക്ക് കുത്തേറ്റു. പിടികിട്ടാപ്പുള്ളികളെ അറസ്റ്റ് ചെയ്യുന്ന പ്രത്യേക സ്ക്വാഡിൽ ഉൾപ്പെട്ട പൊലീസുകാർക്കാണ് കുത്തേറ്റത്. മയക്കുമരുന്ന് കേസ് പ്രതിയായ അനസിനെ പിടികൂടുന്നതിനിടെയാണ് കല്ലമ്പലം പൊലീസ് സ്റ്റേഷനിലെ നാല് പോലീസുകാരെ ഇയാൾ കുത്തിയത്. ശ്രീജിത്ത്,വിനോദ്, ...