ചുവന്നു തുടുത്ത്‌ നായനാര്‍ അക്കാദമി അങ്കണം…സിപിഎം കോണ്‍ഗ്രസിന്‌ വര്‍ണാഭമായ തുടക്കം

സി പി എം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന് കണ്ണൂർ നായനാർ അക്കാദമി അങ്കണത്തിൽ പ്രൗഢോജ്ജ്വലമായ തുടക്കം. മുതിർന്ന പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള പതാക ഉയർത്തിയതോടെയാണ് അഞ്ചുനാൾ നീളുന്ന സമ്മേളനം സമാരംഭിച്ചത് . സമ്മേളനസ്ഥലത്തേക്ക്‌ പിണറായി വിജയന്‍ എത്തിയപ്പോള്‍ അക്കാദമി മുറ്റത്ത് പ്രത്യേകം സജ്ജമാക്കിയ പ്രത്യേക ഹാളിലാണ് സമ്മേളനം. രാജ്...