42 വാഹനങ്ങളുടെ അകമ്പടിയിൽ സഞ്ചരിക്കുന്ന മുഖ്യമന്ത്രി എങ്ങനെ ഇടതുപക്ഷമാകും- സിപിഐ സമ്മേളനത്തിൽ പ്രതിനിധികൾ, കാനത്തിനും കണക്കിന് കിട്ടിയെന്ന് റിപ്പോർട്ട്

സി പി ഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെയും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെയും പ്രതിനിധികൾ നിശിതമായി വിമർശിച്ചതായി വാർത്ത. 42 വാഹനങ്ങളുടെ അകമ്പടിയിൽ സഞ്ചരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ എങ്ങനെ ഇടതുപക്ഷത്തിന്റെ മുഖമായി മാറും എന്നായിരുന്നു ഉയർന്ന വിമർശനം. മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളിൽ നിന്ന് ...