പ്രക്ഷോഭങ്ങൾ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കുന്നു ;എന്താകും ശ്രീലങ്കയുടെ ഭാവി?

1948 ൽ ബ്രിട്ടന്റെ അധീനതയിൽ നിന്ന് സ്വാതന്ത്ര്യം നേടിയ ശേഷം ശ്രീലങ്ക നേരിടുന്ന ഏറ്റവും സാമ്പത്തിക പ്രതിസന്ധിയിലെ രോഷമാണ് ശ്രീലങ്കൻ തെരുവുകളിലെങ്ങും കാണുന്നത്. കാര്യങ്ങൾ കയ്യിൽ നിൽക്കില്ല എന്ന് മനസ്സിലായതോടെ മന്ത്രിസഭയിലെ അവസാന അംഗമായിരുന്ന പ്രധാനമന്ത്രി മഹിന്ദ രജപക്സെയും ഇന്നലെ രാജിവെച്ചു. ബാക്കി എല്ലാ മന്ത്രിമാരും ഒരു മാസം മുമ്പ് രാജിവെച്ചിരുന...

കൊളമ്പോയിൽ സർക്കാർ അനുകൂലികളുടെ ആക്രമണം : പ്രതിപക്ഷ നേതാവിനടക്കം പരിക്ക്… വീഡിയോ

ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രജപക്സെയുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടി പ്രവർത്തകർ നടത്തിയ മാർച്ചിന് നേരെ സർക്കാർ അനുകൂലികളുടെ ആക്രമണം. 16 പേർക്ക്‌ പരിക്കേറ്റതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയ്ക്കും ആക്രമണത്തിൽ പരിക്കേറ്റു. രജപക്സെയുടെ ഔദ്യോഗിക വസതിക്കു സമീപം പ്രതിഷേധ പ്രകടനം നടത്തി...

ചെന്നിത്തലയ്ക്ക് സതീശൻ വെച്ചത് കനത്ത പാര ….വെട്ടിലായി രമേശ്

രാഷ്ട്രപതിക്ക് ഡി.ലിറ്റ് നൽകാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസലർക്ക് നിർദേശം നൽകിയത് തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തെറ്റ് തിരുത്തണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. വൈസ് ചാൻസലറെ നീക്കമമെന്നും അദ്ദേഹം പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയിലെ രാഷ്ട്രീയ ഇടപെടലുകളാണ് പ്രധാന പ്രശ്നമെന്നും അതിൽ നിന്നും ശ്രദ്ധതിരിക്കാനാണ്...