ബിജെപിയുടെ മതധ്രുവീകരണ രാഷ്ട്രീയ പരീക്ഷണശാലയായി കര്‍ണാടകം മാറുന്നു

ഗുജറാത്തിനും ഉത്തര്‍പ്രദേശിനും ശേഷം ബിജെപിയുടെ മതധ്രുവീകരണ രാഷ്ട്രീയത്തിന്റെ പരീക്ഷണശാലയായി കര്‍ണാടകം മാറുകയാണ്. ഒന്നിനു പിറകെ മറ്റൊന്നായി മതവിദ്വേഷം വര്‍ധിപ്പിക്കാനുതകുന്ന സംഭവങ്ങളാണ് കര്‍ണാടകയില്‍ അടുത്ത കാലത്തായി ശക്തമാകുന്നത്. ആദ്യം ഹിജാബ് വിവാദം ഉണ്ടായി അഥവാ സര്‍ക്കാര്‍ ഉണ്ടാക്കി. പിന്നീട് ഹലാല്‍ വിവാദവും അതിനു ശേഷം ആരാധാനാലയങ്ങളില്‍ മ...