ഡൽഹി ലഫ്. ഗവർണർ അനിൽ ബൈജാൽ രാജിവെച്ചു

ഡൽഹി ലഫ്. ഗവർണർ അനിൽ ബൈജാൽ രാജിവെച്ചു.വ്യക്തിപരമായ കാരണങ്ങളാൽ രാജിവെക്കുന്നു എന്നാണ് രാഷ്ട്രപതിക്ക്‌ നൽകിയ കത്തിൽ പറയുന്നത്. ലഫ്.ഗവർണറായി അധികാരമേറ്റത് മുതൽ അരവിന്ദ് കേജ്രിവാളും അനിൽ ബൈജാലും പല വിഷയങ്ങളിലും തർക്കമുണ്ടായിരുന്നു. കഴിഞ്ഞ വർഷമാണ് ഡൽഹിയുടെ ഭരണം പൂർണമായി ലഫ്. ഗവർണറുടെ നിയന്ത്രണത്തിലാക്കുന്ന നിയമ ഭേദഗതി പ്രാബല്യത്തിൽ വന്നത്. സർക...