പാലക്കാട്‌ ഇരട്ടക്കൊല: അറസ്റ്റുകള്‍ വൈകുന്നതിനെതിരെ അമര്‍ഷം…സമാധാനയോഗത്തിനു മുന്‍പ്‌ അറസ്റ്റുണ്ടാവും?

പാലക്കാട്ട്‌ ഇരട്ടക്കൊലപാതകം നടന്നിട്ട്‌ രണ്ടു ദിവസം കഴിഞ്ഞിട്ടും രണ്ടും കേസിലും പ്രതികളില്‍ ഒരാളെ പോലും അറസ്‌റ്റ്‌ ചെയ്‌തില്ല എന്ന വിമര്‍ശനം പൊലീസ്‌ ഏറ്റുവാങ്ങുകയാണ്‌. സര്‍വ്വകക്ഷി സമാധാന യോഗം ഇന്ന്‌ വൈകീട്ട്‌ മൂന്നു മണിക്ക്‌ ചേരുമ്പോള്‍ ഇത്‌ വലിയ വിമര്‍ശനമായി ഉയര്‍ന്നേക്കാം. അതിനു മുന്‍പ്‌ ഏതെങ്കിലും അറസ്റ്റുകള്‍ രേഖപ്പെടുത്താന്‍ പൊലീസ്‌ ശ്രമ...