അഫ്ഗാനിസ്ഥാനില്‍ വൻ ഭൂചലനം : 950 പേർ മരിച്ചു, മരണസംഖ്യ ഉയർന്നേക്കും

അഫ്ഗാനിസ്ഥാനില്‍ ഭൂചലനത്തില്‍ 950 പേർ മരിച്ചെന്ന് റിപ്പോർട്ട്‌. 600 ഓളം പേർക്ക് പരുക്കേറ്റിട്ടുണ്ട്.മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തത്. കിഴക്കന്‍ അഫ്ഗാനിലെ പക്തിക പ്രവിശ്യയിലെ ബര്‍മല, സിറുക്, നക, ഗയാന്‍ ജില്ലകളിലാണ് ചൊവ്വാഴ്ച രാത്രി ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്...

അഫ്ഗാനിൽ മുഴുക്കെ പട്ടിണി…വിശപ്പ്…അവയവങ്ങൾ വിലയ്ക്ക് വിറ്റ് ജനം

താലിബാൻ അധികാരത്തിൽ വന്നതിന് പിന്നാലെ അഫ്ഗാനിസ്ഥാനിൽ കടുത്ത മാനുഷിക പ്രതിസന്ധികൾ തുടരുകയാണെന്ന് യുഎൻ വേൾഡ് ഫുഡ് പ്രോഗ്രാം (ഡബ്ല്യുഎഫ്‌പി).വരൾച്ചയും പകർച്ചവ്യാധിയും അഫ്‌ഘാനിസ്ഥാന്റെ സാമ്പത്തിക തകർച്ചയും ജന ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണെന്ന് ഡബ്ല്യുഎഫ്‌പി പറയുന്നു.അതി ജീവനത്തിനായി സ്വന്തം അവയവങ്ങളും, കുട്ടികളെയും വരെ വിൽക്കാൻ അഫ്‌ഘാൻ ജനത നിർബന്...