ദിലീപിന് മുൻ‌കൂർജാമ്യം അനുവദിച്ചതിൽ ബാല ചന്ദ്ര കുമാറിന്റെ പ്രതികരണം : പ്രോസിക്യൂഷൻ അപ്പീലിന് പോയേക്കില്ല

നടൻ ദിലീപിന് മുൻ‌കൂർ ജാമ്യ ഹർജി നൽകിയത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്ന് സംവിധായാകൻ ബാലചന്ദ്ര കുമാർ. പ്രബലനായ പ്രതി പുറത്ത് നിൽക്കുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് അത് വെല്ലുവിളി ആകും.അന്വേഷണത്തെ ബാധിക്കും.വിധിയിൽ പ്രത്യേക സങ്കടമോ സന്തോഷമോ ഇല്ലെന്നും ബാലചന്ദ്ര കുമാർ വ്യക്തമാക്കി. മുൻ‌കൂർ ജാമ്യ ഹർജി അസാധാണമായി നീണ്ടു പോയത് പ്രതിക്ക് തെളിവുകൾ നശ...

അക്രമ ദൃശ്യങ്ങൾ ചോർന്നു?? രാഷ്ട്രപതിക്ക് അടക്കം കത്തുകൾ അയച്ച് നടി

അക്രമ ദൃശ്യങ്ങൾ കോടതിയിൽ ചോർന്നെന്ന വാർത്തയിൽ അന്വേഷണം ആവശ്യപ്പെട്ട് നടി രാഷ്ട്രപതിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തയച്ചു. ദൃശ്യം ചോർന്നത് തന്റെ സ്വകാര്യതയെ ബാധിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി മനുഷ്യാവകാശ കമ്മീഷനും പരാതി നൽകി. എറണാകുളം സെഷൻസ് കോടതിയിൽ നിന്ന് വിചാരണ കോടതിയിലേക്ക് എത്തിച്ചപ്പോഴാണ് ദൃശ...

ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ തിങ്കളാഴ്ച വിധി പറയും

നടിയെ അക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ നടന്‍ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ തിങ്കളാഴ്ച ഉത്തരവ് പറയുമെന്ന് ഹൈകോടതി. വിധി പറയാനെടുക്കുന്ന കാല താമസം അന്വേഷണത്തെ ബാധിക്കുമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.ദിലീപിന്റെ വാക്കുകൾ ശാപ വാക്കുകളായി കാണാനാവില്ല. ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് തീരുമ...

ദിലീപിന്റെ കാര്യത്തിൽ ഇന്ന് തീരുമാനമാകുമോ ?? : കേസ് ഇന്ന് വീണ്ടും കോടതിയിൽ

നടിയെ അക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും.ദിലീപിന്റെയും മറ്റു പ്രതികളുടെയും ഫോണുകള്‍ കോടതിയില്‍ വച്ച് തുറക്കുന്നതിനെ സംബന്ധിച്ചും ഇന്ന് തീരുമാനമുണ്ടാകും. ഫോണുകള്‍ കോടതിയില്‍ തുറക്കരുതെന്നും ഫോണുകളില്‍ കൃത്രിമത്വം നടത്താനാണ് അന്വേഷണ സംഘത്തിന്...

നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണം ഒരു മാസത്തിനകം പൂർത്തിയാക്കണമെന്ന് കോടതി…മതിയാവില്ലെന്ന് പ്രോസിക്യൂഷൻ

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ തുടരന്വേഷണം ഒരു മാസത്തിനകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി. ആറ് മാസം നീട്ടി നല്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി തള്ളി.മാർച്ച് ഒന്നിനകം അന്തിമ റിപ്പോർട്ട് നല്കണമെന്നാണ് കോടതി നിർദേശിച്ചത്. കേസിൽ ദിലീപിന് പ്രത്യേക പരിഗണന ലഭിക്കുന്നുണ്ട് എന്ന പരാതിയുണ്ടെന്ന് ഹൈക...

ദിലീപും മറ്റ് പ്രതികളും ഫോൺ കൈമാറണം ; ഹൈക്കോടതി

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽദിലീപും മറ്റ് പ്രതികളും പഴയ ഫോൺ തിങ്കളാഴ്ച രാവിലെ 10.15 ന് മുമ്പ് ഹൈകോടതി രജിസ്ട്രാറിന് കൈമാറണമെന്ന് ഹൈകോടതി. മുംബൈൽ നിന്ന് ഫോൺ എത്തിക്കുന്നതിന് ചൊവ്വാഴ്ച വരെ സമയം വേണമെന്ന് ദിലീപ് കോടതിയോട് ആവശ്യപ്പെട്ടു. ഫോൺ ഫോറെൻസിക് പരിശോധനക്കായി ഹൈദരാബാദിലെ ലാബിലേക്ക് അയച...

ദിലീപിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കാൻ നാളെ പ്രത്യേക സിറ്റിംഗ് ആവാമെന്ന് ഹൈക്കോടതി…

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഡാലോചന നടത്തിയ കേസിൽനടൻ ദിലീപിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കാൻ നാളെ പ്രത്യേക സിറ്റിംഗ് ആവാമെന്ന് ഹൈകോടതി. ഫോണ്‍ കൈമാറാത്തത് തെളിവ് നശിപ്പിക്കാനാണെന്ന് ചൂണ്ടിക്കാട്ടി ജാമ്യഹര്‍ജി ഇന്നു തന്നെ പരിഗണിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുകയായിരുന്നു. ദിലീപ് അടക്കമുള്ള പ്രതികളുടെ ഫോൺ ഹ...

ദിലീപിൻ്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി ; ബുധനാഴ്ച വരെ അറസ്റ്റ് ഉണ്ടാകില്ല…

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ നടൻ ദിലീപിൻ്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി. അറസ്റ്റിനും ബുധനാഴ്ച വരെ ഹൈക്കോടതി വിലക്ക് ഏർപ്പെടുത്തി. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം കേസ് ഇന്ന് പരിഗണിക്കേണ്ടതായിരുന്നു. എന്നാൽ ചില തെളിവുകൾ പരിശോധിക്കാൻ ഉണ്ടെന്നതടക്കം പ്രോസീക്യൂഷൻ പറഞ്ഞതിന്...

നടിയെ ആക്രമിച്ച കേസ് ; പ്രോസിക്യൂഷന് കൂടുതൽ സാക്ഷികളെ വിസ്തരിക്കുന്നതിന് 10 ദിവസം കൂടി അനുവദിച്ചു

നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന് സാക്ഷിവിസ്താരത്തിനായി 10 ദിവസം കൂടി ഹൈക്കോടതി അനുവദിച്ചു. പ്രോസിക്യൂഷന്റെ അപേക്ഷ പരിഗണിച്ചാണ് നടപടി. നേരത്തെ ജനുവരി 26 വരെ ആയിരുന്നു സമയം അനുവദിച്ചിരുന്നത്. എന്നാൽ അത് പ്രായോഗികമല്ലെന്നായിരുന്നു സർക്കാരിന്റെ വാദം. അതേസമയം, അന്വേഷണ ഉദ്യോഗസ്തരെ അപായപ്പെടുത്താൻ ഗുഢാലോചന നടത്തിയ കേസിൽ ദിലീപിന്റെയും മറ്റ് പ്രതിക...

സംവിധായകന്‍ റാഫിയെയും ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ് മാനേജരെയും ക്രൈം ബ്രാഞ്ച് വിളിച്ചു വരുത്തി…

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസുമായി ബന്ധപ്പെട്ട് സംവിധായകൻ റാഫിയെയും ദിലീപിന്റെ സിനിമാ നിർമാണ കമ്പനിയായ ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ മാനേജറെയും ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തി വിവരങ്ങൾ തേടി. കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ഇവരിൽ നിന്നും മൊഴിയെടുത്തത്. ദിലീപിന്റ...