ഡൽഹി ആരോഗ്യ മന്ത്രിയുടെ വീട്ടിൽ ഇ.ഡി റെയ്ഡ്

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദർ ജെയിന്റെ വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. കേസിലെ തുടർ നടപടികളുടെ ഭാഗമായാണ് ജെയിനിന്റെ ഡൽഹിയിലെ താമസ സ്ഥലങ്ങളിലും മറ്റ് ചില സ്ഥലങ്ങളിലും റെയ്‌ഡുകൾ നടത്തുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ജെയിനിനെ ജൂൺ 9 വരെ അന്വേഷണ ഏജൻസിയുടെ കസ്റ്റഡിയിൽ വിട്ടിട്ടുണ്ട് മെയ്‌ 30 ന് ആ...

കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ ഡൽഹി ആം ആദ്മി മന്ത്രിസഭയിലെ ആരോഗ്യ മന്ത്രി അറസ്റ്റിൽ

ന്യൂഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്രജെയിനിനെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ അറസ്‌റ്റ്‌ ചെയ്‌തു. ഹവാല ഇടപാടുകളുടെ പേരിലാണ്‌ അറസ്‌റ്റെന്ന്‌ ഇഡി വൃത്തങ്ങൾ അറിയിച്ചു. https://thepoliticaleditor.com/2022/05/thrikkakara-by-election-polling/ 2017 ഓഗസ്റ്റിൽ സത്യേന്ദ്രജെയിനിനും ബന്ധുക്കൾക്കുമെതിരെ സിബിഐ കേസെടുത്തിരുന്...

അടുത്ത സംസ്ഥാനങ്ങൾ പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി …

പഞ്ചാബിലെ മിന്നും ജയത്തിന് പിന്നാലെ അടുത്ത ലക്ഷ്യം ഗുജറാത്തും , ഹിമാചല്‍ പ്രദേശുമാണെന്ന് പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി. സംസ്ഥാന നിയമ സഭകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് ഇനി തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് പാര്‍ട്ടി നേതാവ് അക്ഷയ് മറാത്തെ പ്രതികരിച്ചു. രാജ്യത്തെമ്പാടും ആം ആദ്‍മി പാർട്ടി അധികാരത്തിലെത്തുമെന്ന് ദില്ലി മുഖ്യമന്ത്രിയും ആം ആദ്‍മി പാർട്ടി തലവന...