
നവംബറില്‍ സ്‌്‌കൂള്‍ തുറക്കുമ്പോള്‍ ഉണ്ടാകാനിടയുള്ള ഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ച തുടങ്ങിയതായും പല പദ്ധതികളും മനസ്സിലുണ്ടെന്നും വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. സ്വന്തമായി സ്‌്‌കൂള്‍ബസ് ഇല്ലാത്ത…
മൂന്നു ദിവസത്തെ യു.എസ്. സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പുലര്‍ച്ചെ അമേരിക്കയിലെത്തി. നാളെ അദ്ദേഹം യു.എസ്.പ്രസിഡണ്ട് ജോ ബൈഡനുമായി കൂടിക്കാഴ്‌ചയും ഉഭയകക്ഷി ചര്‍ച്ചയും നടത്തും.…