ഇനി കോയമ്പത്തൂര്‍ ദേശീയ പാത വഴിയും ബംഗലുരുവിലേക്ക്‌ രാത്രിയാത്ര അസാധ്യം

ബംഗളൂരുവിലേക്കു ബന്ദിപ്പൂർ വഴി രാത്രി യാത്ര മുടങ്ങിയതോടെ മലയാളികൾ ഏറ്റവുമധികം ഉപയോഗിക്കുന്ന കോയമ്പത്തൂർ - ബംഗളൂരു ദേശീയ പാത എൻ.എച്ച് 948-ലും ഇനി മുതൽ രാത്രി യാത്ര നിരോധിച്ചു. സത്യമംഗലം ടൈഗർ റിസർവിനുള്ളിലെ ബന്നാരി മുതൽ കാരപ്പള്ളം വരെയുള്ള ഭാഗത്താണ് നിരോധനം. മദ്രാസ് ഹൈക്കോടതിയാണ് ഉത്തരവിട്ടത്. മൃഗങ്ങളുടെ അപകടമരണത്തിനിടയാക്കുമെന്ന് ചൂണ്ടിക്കാട്...

പാന്‍ കാര്‍ഡ്‌ മറന്നു പോകുകയോ നഷ്ടപ്പെടുകയോ ചെയ്‌താല്‍ പരിഹാരം എന്ത്…എളുപ്പമാർഗം ഉണ്ട്…ഇത് വായിക്കൂ

എല്ലാവരും ആദായനികുതി ഇളവുകള്‍ക്കായി നിക്ഷേപങ്ങള്‍ നടത്തുകയും ബാങ്കുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിര്‍വ്വഹിക്കുകയും ചെയ്യുന്ന സമയമാണിത്‌. നിങ്ങളുടെ പാന്‍ കാര്‍ഡ്‌ ഇത്തരം കാര്യങ്ങള്‍ക്കെല്ലാം അത്യാവശ്യമാണ്‌ താനും. പാന്‍ കാര്‍ഡ്‌ ഏറ്റവും പ്രധാനപ്പെട്‌ സാമ്പത്തിക ഇടപാട്‌ രേഖയാണ്‌. ആധാർ കാർഡുമായി പാൻ കാർഡ് ലിങ്ക് ചെയ്യുന്നതിനുള്ള അവസാന തീയതി 2022 മാ...

കൊവിഡ്‌ ഒന്നാം തരംഗത്തില്‍ കടബാധ്യതയില്‍ ജീവനൊടുക്കിയത്‌ കാല്‍ലക്ഷം പേര്‍ എന്ന്‌ കേന്ദ്രസര്‍ക്കാര്‍

2018-2020 കാലയളവിൽ രാജ്യത്ത് 25,251പേർ തൊഴിലില്ലായ്മയും കടബാധ്യതയും മൂലം ജീവനൊടുക്കിയതായി കേന്ദ്ര സർക്കാർ. ഒന്നാം കോവിഡ് തരംഗമുണ്ടായ 2020 ൽ രാജ്യത്ത് തൊഴിലില്ലായ്മയും കടബാധ്യതയും മൂലം 8,761 പേർ ജീവനൊടുക്കി. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് രാജ്യസഭയിൽ നൽകിയ മറുപടിയിലാണ് ഈ കാര്യം വ്യക്തമാക്കുന്നത്. ഉത്തര്‍പ്രദേശില്‍ കടക്കെണിയിലായ വ്യാ...

യു.പി. തിരഞ്ഞെടുപ്പ്‌ ഇന്നാരംഭിക്കുന്നു…അഞ്ച്‌ സംസ്ഥാനത്തും വിജയിക്കുമെന്ന്‌ മോദി

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം ഇന്ന്‌ ആരംഭിക്കുന്നു. പടിഞ്ഞാറന്‍ യു.പിയിലെ 11 ജില്ലകളിലെ 58 നിയമസഭാ സീറ്റുകളില്‍ ഇന്ന്‌ വോട്ടെടുപ്പ്‌ നടക്കും. നിയമസഭ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന അഞ്ചു സംസ്ഥാനങ്ങളിലും ബി.ജെ.പി വൻ ഭൂരിപക്ഷം നേടി ബി.ജെ.പി അധികാരത്തിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറ‌ഞ്ഞു. വാർത്താഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് ...

ഇന്ത്യന്‍ മുസ്ലീങ്ങളുടെ കാര്യം ഇവിടുള്ളവര്‍ നോക്കിക്കൊളാം, മലാലയെ സംരക്ഷിക്കാനാവാത്തവരല്ലേ നിങ്ങള്‍- പാകിസ്‌താനോട്‌ ഒവൈസി

കര്‍ണാടകത്തില്‍ കത്തിപ്പടര്‍ന്നിരിക്കുന്ന ഹിജാബ്‌ വിഷയത്തില്‍ വിമര്‍ശനം ഉന്നയിച്ച പാകിസ്‌താന്‍വിദേശകാര്യമന്ത്രി ഷാ മഹമൂദ്‌ ഖുറൈഷിക്ക്‌ എ.ഐ.എം.ഐ.എം. നേതാവ്‌ അസദുദ്ദീന്‍ ഒവൈസിയുടെ മറുപടി. മലാലയെ സംരക്ഷിക്കാന്‍ കഴിയാത്ത രാജ്യം മുസ്ലീം പെണ്‍കുട്ടിയുടെ വിദ്യാഭ്യാസ സംരക്ഷണത്തെക്കുറിച്ച്‌ പഠിപ്പിക്കേണ്ടതില്ലെന്നും ഇന്ത്യയിലെ കാര്യങ്ങള്‍ ഇവിടുള്ളവര്‍ ന...

വിലക്കയറ്റത്തെയും ദാരിദ്ര്യത്തെയും കുറിച്ചല്ല അവർ സംസാരിക്കുന്നത്, അയോധ്യയെയും വാരാണസിയെയും കുറിച്ചാണ്‌-ലാലു പ്രസാദ് യാദവ്

മോദിയുടെ കീഴിൽ രാജ്യം ആഭ്യന്തരയുദ്ധത്തിലേക്ക് നീങ്ങുകയാണെന്ന് ലാലു പ്രസാദ് യാദവ് . കർണാടക ഹിജാബ് വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു ആർജെഡി തലവൻ. വിലക്കയറ്റത്തെയും ദാരിദ്ര്യത്തെയും കുറിച്ചല്ല അവർ സംസാരിക്കുന്നത്, അയോധ്യയെയും വാരാണസിയെയും കുറിച്ചാണ്. യുപി തിരഞ്ഞെടുപ്പിൽ ബിജെപി തോൽക്കുമെന്നതാണ് ബിജെപിയുടെ നിരാശ കാണിക്കുന്നത്. കലാപങ്ങളെയും ക്ഷേത്രങ...

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ വ്യാജകേസുകള്‍ പിന്‍വലിക്കുമെന്ന്‌ യു.പി. കോണ്‍ഗ്രസ്‌ പ്രകടനപത്രികയില്‍ വാഗ്‌ദാനം

യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രകടന പത്രിക ഇന്ന് പുറത്തിറക്കി. പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. കർഷകർക്കും, കോവിഡ് മുന്നണി പോരാളികൾക്കും അദ്ധ്യാപകർക്കും ഇടത്തരം സംരംഭകർക്കുമായി നിരവധി ആനുകൂല്യങ്ങളാണ് പത്രികയിൽ പറയുന്നത്. കോൺഗ്രസ് അധികാരത്തിൽ വന്നാൽ മാധ്യമപ്രവർത്തകർക്കെതിരെയുള്ള കള്ളക്കേസുകൾ...

ഹിജാബ്‌ വിഷയത്തില്‍ മലാല യൂസഫ്‌ സായിയും പ്രിയങ്കാ ഗാന്ധിയും ….

കര്‍ണാടകത്തിലെ കോളേജുകളില്‍ മുസ്ലീം പെണ്‍കുട്ടികള്‍ ഹിജാബ്‌ ധരിച്ച്‌ വരുന്നതിനെതിരെ ഉയര്‍ത്തിക്കൊണ്ടുവരുന്ന വര്‍ഗീയച്ചുവയുള്ള സംഘര്‍ഷത്തില്‍ ശക്തമായ പ്രതികരണവുമായി നോബല്‍ സമ്മാന ജേതാവ്‌ മലാല യൂസഫ്‌ സായിയും കോണ്‍ഗ്രസ്‌ നേതാവ്‌ പ്രിയങ്ക ഗാന്ധിയും വന്നിരിക്കയാണ്‌.സ്ത്രീകളെ ശല്യം ചെയ്യുന്നത് നിർത്തൂ. എന്നാണ് ഇരുവരും ആവശ്യപ്പെട്ടിരിക്കുന്നത്. 'ഗേ...

മാധ്യമ പ്രവര്‍ത്തകരെ നിയന്ത്രിക്കാനും കേന്ദ്ര സര്‍ക്കാര്‍ ശ്രമം

മാധ്യമപ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അവരുടെ അക്രഡിറ്റേഷൻ ചട്ടങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നു.പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ പുതുക്കിയ മാര്‍ഗനിര്‍ദേശത്തിലാണ് ഇത് സംബന്ധിച്ച വിവരണം നല്‍കിയിട്ടുള്ളത്. രാജ്യത്തിന്റെ അഖണ്ഡകയ്ക്ക് എതിരായോ രാജ്യസുരക്ഷയ്ക്ക് എതിരായോ വിദേശ രാജ്യങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുക...

മേഘാലയയിൽ ഇനി കോൺഗ്രസിന് എംഎൽഎമാരില്ല

മേഘാലയയിലെ കോൺഗ്രസിൽ ആകെ ഉണ്ടായിരുന്ന 5 എംഎൽഎമാരും ഇന്ന് പാർട്ടി വിട്ട് മേഘാലയ ഡെമോക്രാറ്റിക് അലയൻസ് (എംഡിഎ) സർക്കാരിൽ ചേർന്നു. മണ്ഡലത്തിന്റെയും ജനങ്ങളുടെയും പ്രയോജനത്തിന് വേണ്ടിയാണ് കൂറുമാറ്റം എന്നാണ് എംഎൽഎമാർ പ്രതികരിച്ചത്. മുഖ്യമന്ത്രി കോൺറാഡ് സാങ്മയുടെ നാഷണൽ പീപ്പിൾസ് പാർട്ടി(എൻപിപി), ബിജെപി പിന്തുണയോടെയാണ് എംഡിഎ സഖ്യം നയിക്കുന്നത്. htt...