അശോകൻ ചരുവിലിന്റെ ഭാര്യ രഞ്ജിനി അന്തരിച്ചു

പ്രശസ്ത എഴുത്തുകാരനും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറിയുമായ അശോകൻ ചരുവിലിന്റെ ഭാര്യ രഞ്ജിനി (58) അന്തരിച്ചു. ഞായറാഴ്ച രാത്രി ഒൻപതിന് ആയിരുന്നു അന്ത്യം.അർബുദരോഗത്തിന് ചികിത്സയിലായിരുന്നു. "കാൻസർ രോഗവുമായുള്ള പതിനാല് വർഷം നീണ്ട പോരാട്ടത്തിനൊടുവിൽ എൻ്റെ ജീവസഖാവ് രഞ്ജിനി വിട്ടു പോയി. കഴിഞ്ഞ നാലഞ്ചു വർഷങ്ങൾ തൻ്റേതായ അസാമാന്യ മനക്കരുത്തു ക...

കെ.സുരേന്ദ്രനെതിരെ ബി.ജെ.പി. കോര്‍ കമ്മിറ്റിയില്‍ എതിര്‍ഗ്രൂപ്പ് നേതാക്കള്‍…നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാം പാളി

കൊച്ചിയില്‍ ചേര്‍ന്ന ബി.ജെ.പി. കോര്‍ കമ്മിറ്റി യോഗത്തില്‍ സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രനെതിരെ എതിര്‍ഗ്രൂപ്പ് നേതാക്കള്‍ വന്‍ വിമര്‍ശനം ഉയര്‍ത്തി. പ്രധാനമായും പി.കെ.കൃഷ്ണദാസ് ആണ് വിമര്‍ശന ശരങ്ങള്‍ ഉതിര്‍ത്തത്. നിയമസഭാ തിരഞ്ഞെടുപ്പിലെ തന്ത്രങ്ങള്‍ എല്ലാം പാളിയതിനു പിന്നില്‍ കൂട്ടായ പങ്കാളിത്തത്തിന്റെ അഭാവം ഉണ്ടായി എന്നതായിരുന്നു വിമര്‍ശനത്തിന്...

സുരേന്ദ്രനെ സംരക്ഷിച്ച് എതിര്‍ഗ്രൂപ്പു നേതാക്കളും ചേര്‍ന്ന പ്രസ്താവന…ബി.ജെ.പി.യെ തകര്‍ക്കാന്‍ സി.പി.എമ്മിന്റെ ഗൂഢ നീക്കം

കുഴല്‍പ്പണക്കേസില്‍ ബന്ധമുണ്ടെന്ന് ആരോപണവിധേയനാവുകയും മഞ്ചേശ്വരത്ത് ബി.എസ്. പി. സ്ഥാനാര്‍ഥിക്കും വയനാട്ടില്‍ സി.കെ. ജാനുവിനും പണം നല്‍കുകയും ചെയ്ത് കള്ളപ്പണവിവാദത്തില്‍ തീര്‍ത്തും ഒറ്റപ്പെടുകയും ചെയ്ത ബി.ജെ.പി. സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രനെ നീണ്ട മൗനങ്ങള്‍ക്കു ശേഷം പാര്‍ടിയിലെ എതിര്‍ഗ്രൂപ്പു നേതാക്കള്‍ പിന്തുണച്ച് രംഗത്ത്. സുരേന്ദ്രന്‍ അനു...

പത്രിക പിന്‍വലിക്കാന്‍ പണം നല്‍കിയത് സുരേന്ദ്രന്റെ അടുത്തയാളെന്നു സുന്ദരയുടെ മൊഴി

നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ പണം നല്‍കിയത് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനുമായി അടുത്ത ബന്ധമുള്ളയാളെന്ന് കെ. സുന്ദര അന്വേഷണ സംഘത്തിന് മൊഴി നൽകി. കുഴല്‍പ്പണ കേസില്‍ പൊലീസ് ചോദ്യം ചെയ്ത സുനില്‍ നായിക് എത്തിയാണ് പണം നല്‍കിയതെന്ന് സുന്ദര അന്വേഷണ സംഘത്തിന് മൊഴി നല്‍കി. സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിക്കാന്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്ത...

ഇന്ന് 14,672 പേര്‍ക്ക് കൊവിഡ്,മരണം 227

കേരളത്തില്‍ ഇന്ന് 14,672 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2126, എറണാകുളം 1807, മലപ്പുറം 1687, കൊല്ലം 1648, പാലക്കാട് 1494, തൃശൂര്‍ 1417, കോഴിക്കോട് 960, ആലപ്പുഴ 925, കണ്ണൂര്‍ 640, കോട്ടയം 499, ഇടുക്കി 489, കാസര്‍ഗോഡ് 423, പത്തനംതിട്ട 359, വയനാട് 198 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ...

മത്സരരംഗത്ത് നിന്ന് പിന്മാറാന്‍ പണം : സുരേന്ദ്രനെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തു

മത്സരരംഗത്ത് നിന്ന് പിന്മാറാന്‍ പണം കിട്ടി എന്ന കെ സുന്ദരയുടെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ ബി ജെ പി. സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തു. മഞ്ചേശ്വരം മണ്ഡലത്തില്‍ ബി എസ് പി. സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിന് സമര്‍പ്പിച്ച പത്രിക പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സുരേന്ദ്രന്‍ പണം നല്‍കി എന്നായിരുന്നു സുന്ദരയുട...

കള്ളപ്പണം: കെ.സുരേന്ദ്രന്റെ മകനും ധര്‍മരാജനുമായി ബന്ധമുണ്ടെന്ന് അന്വേഷണസംഘം

കൊടകര കള്ളപ്പണക്കേസിലെ പ്രതി ധര്‍മരാജനുമായി ബി.ജെ.പി. പ്രസിഡണ്ട് കെ.സുരേന്ദ്രന്റെ മകന്‍ ഹരികൃഷ്ണന്‍ പല തവണ ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നും കോന്നിയില്‍ തിരഞ്ഞെടുപ്പു കാലത്ത് ഇവര്‍ നേരില്‍ കണ്ടിട്ടുണ്ടെന്നും കേസ് അന്വേഷിക്കുന്ന സംഘം കണ്ടെത്തി. അതിനാല്‍ ഹരികൃഷ്ണന്റെ മൊഴിയും പൊലീസ് എടുക്കും. ഇന്നലെ കെ.സുരേന്ദ്രന്റെ ഡ്രൈവറെയും സഹായിയെയും ചോദ്യം ചെയ്...

40 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ജൂലായ് 15 നകം ആദ്യ ഡോസ് വാക്സിന്‍ : മുഖ്യമന്ത്രി

40 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും ജൂലായ് 15 നകം ആദ്യ ഡോസ് വാക്സിന്‍ നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. കോവിഡ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 45 വയസിന് മുകളിലുള്ള 50 ലക്ഷത്തോളം പേരാണ് ഇനി ആദ്യ ഡോസ് വാക്സിന്‍ സ്വീകരിക്കാനുള്ളത്. ഈ മാസം സംസ്ഥാനത്തിന് 38 ലക്ഷം ഡോസ് വാക്സിന്‍ ലഭിക്കും. മൂന്നാം തരംഗ...

കുഴൽപ്പണക്കേസിലുൾപ്പെട്ട ധർമരാജനെ അറിയാമെന്നും പലവട്ടം ഫോണില്‍ വിളിച്ചിട്ടുണ്ടെന്നും സുരേന്ദ്രന്റെ ഡ്രൈവറുടെയും സഹായിയുടെയും മൊഴി

കൊടകര കുഴല്‍പണക്കേസിൽ ബി.ജെ.പി നേതൃത്വത്തെ വെട്ടിലാക്കി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ സുരേന്ദ്രന്റെ ഡ്രൈവറുടെയും സഹായിയുടെയും മൊഴി. ധര്‍മരാജനെ അറിയാമെന്നും പലവട്ടം ഫോണില്‍ വിളിച്ചിട്ടുണ്ടെന്നും ഇരുവരും മൊഴി നല്‍കി. ഇന്നു തൃശൂരിൽ വിളിച്ചു വരുത്തി പൊലീസ് ശേഖരിച്ച മൊഴിയിലാണ് ധർമ്മരാജനെ പരിചയമുണ്ടെന്ന് സുരേന്ദ്രന്റെ ഡ്രൈവറും സെക്രട്ടറിയും പറഞ്ഞത്. ...

സ്വീകരണത്തിൽ വി ഡി സതീശന്‍ കോവിഡ് മാർഗ നിർദേശം ലംഘിച്ചു ? ഹൈക്കോടതി വിശദീകരണം തേടി

പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ അണികളോടൊപ്പം ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചെന്ന പരാതിയില്‍ ഹൈക്കോടതി വിശദീകരണം തേടി. പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തതിനു ശേഷം ചെല്ലാനം സന്ദര്‍ശിച്ചപ്പോള്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് നൂറ് കണക്കിന് ആളുകളെ കൂട്ടി സ്വീകരണം സംഘടിപ്പിച്ചുവെന്നും അന്നേ ദിവസം മാസ്‌ക് ധരിക്കാതെ ഡി സി സി ഓഫിസില്‍...