പീഡന പരാതി സംഘടനയ്ക്കകത്ത് ഒതുക്കില്ലെന്ന് പ്രതിപക്ഷ നേതാവ് : പരാതി ചെറിയൊരു ചർച്ച മാത്രമെന്ന് സുധാകരൻ

യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃ ക്യാമ്പായ ചിന്തൻ ശിബിറിനിടെ പീഡനം നടന്നുവെന്ന പരാതി ഏതെങ്കിലും പെൺകുട്ടിക്ക് ഉണ്ടെങ്കിൽ പൊലീസിൽ പരാതി നൽകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പരാതി സംഘടനക്ക് അകത്ത് ഒതുക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. പരാതി ഉണ്ടോ എന്നറിയാനായി ക്യാമ്പിൽ പങ്കെടുത്ത പെൺകുട്ടികളോട് സംസാരിക്കാൻ യൂത്ത് കോൺഗ്രസ് നേതൃത്വത...

ചിന്തൻ ശിവിറിൽ വനിതാ നേതാവിനോട് അപമര്യാദയായി പെരുമാറിയ യൂത്ത് കോൺഗ്രസ് നേതാവിനെ സസ്പെൻഡ് ചെയ്തു

പാലക്കാട് നടന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന ക്യാമ്പിനിടെ വനിതാ നേതാവിനോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ സ്റ്റേറ്റ് എക്സിക്യുട്ടീവ് അംഗത്തിനെ സംഘടനയിൽ നിന്ന് സസ്പെൻഡ് ചെയ്തു. വിവേക് എച്ച്. നായർക്കെതിരെയാണ് നടപടിയെടുത്തത്. തിരുവനന്തപുരം സ്വദേശിനിയായ വനിതാ നേതാവിനോട് ക്യാമ്പിനിടെ അപമര്യാദയായി പെരുമാറിയെന്നായിരുന്നു പരാതി. സംഭവത്തിൽ വനിതാ നേതാ...