രാഹുലിന്റെ “സന്ദര്‍ശന”ത്തില്‍ അത്ഭുതപ്പെടുന്നവര്‍ അറിയാന്‍…പക്കാവട ആസ്വാദനമല്ല രാഹുല്‍ നടത്തേണ്ടത്‌

തന്റെ മണ്ഡലമായ വയനാട്ടിലെ ഓഫീസിനു നേരെ നടന്ന ആക്രമണവും , തുടര്‍ന്ന്‌ താന്‍ നടത്തിയ പര്യടനവും ഇത്രയേറെ ദേശീയ വാര്‍ത്തയാക്കിയ വ്യക്തി രാഹുല്‍ഗാന്ധിയല്ലാതെ മറ്റാരുമുണ്ടാവില്ല. സ്വന്തം മണ്ഡലത്തില്‍ ഒരു പാര്‍ലമെന്റ്‌ അംഗം നടത്തുന്ന പര്യടനവും അവിടെയുള്ള ഭക്ഷണം കഴിക്കുന്നതുമെല്ലാം ദേശീയ വാര്‍ത്തയാകുന്നത്‌ അസാധാരണമാണ്‌. രാഹുല്‍ കേരളീയനല്ലാത്തതിനാലായിരി...