കോവിഡ് ബാധ ആഗോളമായി 19 ശതമാനം കുറഞ്ഞതായി ലോകാരോഗ്യ സംഘടന

ലോകത്താകമാനമുള്ള കോവിഡ് ബാധ 19 ശതമാനം കുറഞ്ഞതായി ലോകാരോഗ്യ സംഘടന ചൊവ്വാഴ്ച അറിയിച്ചു. ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഏഷ്യയിലാണ്. തെക്കു കിഴക്കെ ഏഷ്യയില്‍ 37 ശതമാനം കേസുകള്‍ കുറഞ്ഞു. കഴിഞ്ഞ ആഴ്ച 16 മില്യണ്‍ കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണമാകട്ടെ 75,000 എണ്ണവും. റഷ്യയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ ഇപ്പോള്‍ ഉള്ളത്. അതേസമയ...

ഇന്ത്യയില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ആവശ്യമില്ല ; ലോകാരോഗ്യ സംഘടന.

ഇന്ത്യയില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആവശ്യമില്ല, നിലവിലെ നടപടികള്‍ മതിയെന്ന് ലോകാരോഗ്യ സംഘടന. ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് സമ്പൂര്‍ണ ലോക്ക്ഡൗണും യാത്രാ നിരോധനവും പോലുള്ള നടപടികള്‍ ദോഷം ചെയ്യുമെന്ന് ലോകാരോഗ്യ സംഘടനയുടെ ഇന്ത്യയിലെ പ്രതിനിധി റോഡ്രിക്കോ എച്ച്. ഒഫ്രിന്‍ പറയുന്നു. അതിനാല്‍, അപകടസാധ്യത അനുസരിച്ച് മാത്രം നിയന്ത്രണം ഏര്‍പ്പെടുത്താനുള...