‘ആന്റണി രാജു സാറിനെയൊന്നും മറക്കാൻ പറ്റത്തില്ല’…വിസ്മയയുടെ മാതാപിതാക്കളുടെയും മന്ത്രിയുടെയും പ്രതികരണം..

കേസിൽ നീതി ലഭിച്ചെന്ന് വിസ്മയയുടെ കുടുംബം.മകൾ കുറേ അനുഭവിച്ചുവെന്നും അതിനുള്ള കൂലിയാണ് കോടതി വിധിയെന്നും വിസ്മയയുടെ പിതാവ് ത്രിവിക്രമൻ നായർ മാധ്യമങ്ങളോട് പറഞ്ഞു. 'മാക്സിമം ശിക്ഷ കിട്ടുംആന്റണി രാജു സാറിനെയൊന്നും മറക്കാൻ പറ്റത്തില്ലസർക്കാർ കൂടെയുണ്ടെന്ന് സി എം പറഞ്ഞിരുന്നു.ആ ബലം ആണ് ഇന്നും എനിക്കുള്ളത്നാളത്തെ വിധി എന്ന് പറയുന്നത് സമൂഹത്തിനുള്ള സന...

വിസ്മയയുടെ മരണം: ഭർത്താവ് കുറ്റക്കാരൻ…

സ്ത്രീധനത്തെ ചൊല്ലിയുള്ള ഭർത്താവിന്റെ പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ കേസിൽ ഭർത്താവ് കിരൺകുമാർ കുറ്റക്കാരനെന്ന് കോടതി. ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കുമെന്നും കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് കോടതി അറിയിച്ചു. കുറ്റക്കാരെന്ന് കണ്ടെത്തിയ കിരണിന്റെ ജാമ്യം കോടതി റദ്ദാക്കി. കേരളം ഏറെ ചർച്ച ചെയ്ത വിസ്മയ കേസിൽ നാല് മാസത്തോളം നീണ്ട വിചാരണയ്ക്ക്...

വിസ്മയയുടെ മരണത്തിൽ ഭർത്താവ് നിരപരാധിയാണ് ! കോടതിയിൽ തെളിയിക്കും

വിസ്മയയുടെ മരണത്തിൽ താന്‍ നിരപരാധിയാണെന്നും തന്റെ നിരപരാധിത്വം കോടതിയില്‍ തെളിയിക്കുമെന്നും ഭർത്താവ് കിരണ്‍ കുമാര്‍. തനിക്കെതിരെയുള്ള വാര്‍ത്തകള്‍ കെട്ടിച്ചമച്ചതാണെന്നും കിരണ്‍ അവകാശപ്പെട്ടു . കേസില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പ്രതിയായ കിരൺകുമാർ. കേസ് കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ കൂടുതല്...

വിസ്മയയുടെ മരണം : ഭർത്താവ് കിരണിന് ഒടുവിൽ സുപ്രീം കോടതി ജാമ്യം നൽകി

സ്ത്രീധനത്തെ ചൊല്ലിയുള്ള പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയ കേസിലെ പ്രതിയും വിസ്മയയുടെ ഭർത്താവുമായ കിരൺ കുമാറിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു.ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, ജസ്റ്റിസ് എം.എം. സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്. ഏഴ് ദിവസത്തെ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു കിരൺ കുമാ‍ർ സുപ്രീം കോടതിയെ സ...