കോണ്‍ഗ്രസ് തലപ്പത്ത് ന്യൂനപക്ഷ നേതാക്കള്‍ ഇല്ലെന്ന പ്രസ്താവന ആവര്‍ത്തിച്ച് കോടിയേരി ; പറയുന്നത് പച്ച വര്‍ഗീയതയെന്ന് വി ഡി സതീശന്‍

. കോണ്‍ഗ്രസ് നേതൃത്വ സ്ഥാനത്ത് ന്യൂനപക്ഷ നേതാക്കള്‍ ഇല്ലെന്ന പ്രസ്താവന ആവര്‍ത്തിച്ച് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കരുണകാരനും എ കെ ആന്റണിയും ഉമ്മന്‍ ചാണ്ടിയുമെല്ലാം ഭരിച്ചിരുന്ന കാലത്ത് കെ പി സി സി യുടെ അധ്യക്ഷതയില്‍ മതേതരത്വം കാണിച്ചിരുന്നെന്നും എന്നാല്‍ അതിപ്പോള്‍ ഇല്ല എന്നും കോടിയേരി ആരോപിച്ചു. ഇന്ത്യ ഭരിക്കേണ്ടത് ഹ...