സംസ്ഥാന സർക്കാരിൻ്റെ കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനത്തിൻ്റെ റിസൾട്ട് കൂടിയാണ് തൃക്കാക്കര വിധിയെന്ന് ട്വൻ്റി-20 ചീഫ് കോർഡിനേറ്റർ സാബു എം.ജേക്കബ്

അധികാരം കിട്ടിയാൽ എന്തുചെയ്യാൻ ഉള്ള ലൈസൻസ് ഉണ്ടെന്ന് ഇതെന്ന് വിചാരിക്കുന്നവർക്ക് മറുപടിയാണ് തൃക്കാക്കരയിലെ ഉമയുടെ വൻവിജയം. അക്രമ രാഷ്ട്രീയവും, കൊലപാതകരാഷ്ട്രീയം പ്രോത്സാഹിപ്പിച്ച് ഇവിടുത്തെ വ്യാവസായിക അന്തരീക്ഷവും, ക്രമ സമാധാനനിലയും തകർത്ത ഗവൺമെൻ്റിനുള്ള പ്രതിഫലം കൂടിയാണിത്. ജനങ്ങളെ ഏതുരീതിയിലും അധികാരമുപയോഗിച്ച് അടിച്ചമർത്താനുള്ള രാഷ്ട്ര...

കിഴക്കമ്പലത്തെ ട്വന്റി ട്വന്റി പ്രവര്‍ത്തകന്റെ മരണം ; നാല് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയും കൊലക്കുറ്റം ചുമത്തി…ദീപുവിന്റെ പോസ്റ്റ്മോര്‍ട്ടം ക്യാമറായിൽ ചിത്രീകരിക്കുന്നു

കിഴക്കമ്പലത്തെ ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ കൊലപാതകത്തില്‍ അറസ്റ്റുചെയ്ത 4 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേയും പോലീസ് കൊലക്കുറ്റം ചുമത്തി. സിപിഎം പ്രവര്‍ത്തകരായ ബഷീര്‍,സൈനുദ്ദീന്‍,അബ്ദുറഹ്‌മാന്‍ അബ്ദുല്‍ അസീസ് എന്നിവരെയാണ് കുന്നത്തുനാട് പോലീസ് അറസ്റ്റുചെയ്തിരുന്നത്. നേരത്തേ വധ ശ്രമം അടക്കമുള്ള കേസുകള്‍ ചുമത്തിയിരുന്നു. ദീപു മരിച്ച സാഹ...

മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന ട്വന്റി ട്വന്റി പ്രവർത്തകൻ മരിച്ചു ; പിന്നിൽ കുന്നത്ത്നാട് എംഎൽഎ യും സിപിഎമ്മും എന്ന് ട്വന്റി ട്വന്റി

കിഴക്കമ്പലത്ത് സിപിഎം പ്രവർത്തകരുടെ മർദ്ദനമേറ്റ ട്വന്‍റി ട്വന്റി പ്രവർത്തകൻ മരിച്ചു. കാവുങ്ങപ്പറമ്പ് പാറപ്പുറം കോളനി നിവാസിയായ ദീപു (37) ആണ് മരിച്ചത്. മർദ്ദനമേറ്റതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ദീപു. കിഴക്കമ്പലം അഞ്ചാം വാർഡിലെ ട്വന്‍റി 20 വാർഡ് ഏരിയ സെക്രട്ടറിയാണ് ഇദ്ദേഹം. കഴിഞ്ഞ ശനിയാഴ്ചയാണ് ദീപുവിന് മർ...