കശ്മീർ റിക്രൂട്ട്മെന്റ് കേസ് : തടിയന്റവിട നസീർ അടക്കം 10 പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവെച്ചു, 3 പേരെ വെറുതെ വിട്ടു

കശ്മീര്‍ തീവ്രവാദ റിക്രൂട്ട്‌മെന്റ് കേസില്‍ തടിയന്റവിട നസീര്‍ ഉള്‍പ്പെടെ പത്തുപേരുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു. രണ്ടാം പ്രതി അടക്കം മൂന്നു പേരെ ഡിവിഷൻ ബെഞ്ച് വെറുതെ വിട്ടു. എം.എച്ച് ഫൈസൽ ,ഉമർ ഫറൂഖ്, മുഹമ്മദ് നവാസ് എന്നിവരുടെ ശിക്ഷാവിധിയാണ് ഹൈക്കോടതി റദ്ദാക്കിയത്. മറ്റുള്ളവരുടെ ശിക്ഷ ജീവപര്യന്തമാക്കി ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ വിനോദ...

കോഴിക്കോട് ഇരട്ട സ്ഫോടന കേസ് ; ഒന്നാം പ്രതി തടിയന്‍റവിട നസീറിനെയും കൂട്ടു പ്രതി ഷഫാസിനെയും വെറുതെ വിട്ടു

കോഴിക്കോട് ഇരട്ട സ്ഫോടന കേസിലെ പ്രതികളെ ഹൈക്കോടതി വെറുതെവിട്ടു. കേസിലെ ഒന്നാം പ്രതി തടിയന്‍റവിട നസീർ, കൂട്ടു പ്രതി ഷഫാസ് എന്നിവരെയാണ് വെറുതെ വിട്ടത്. 2006 ലാണ് കോഴിക്കോട് ഇരട്ട സ്ഫോടനം നടന്നത്. ലോക്കൽ പോലീസ് അന്വേഷിച്ചു വന്നിരുന്ന കേസ് 2009 ൽ എൻ ഐ എ ഏറ്റെടുക്കുകയായിരുന്നു. തടിയന്റവിട നസീറിന് മൂന്നു ജീവപര്യന്തവും ഷഫാസിനെ ഇരട്ട ജീവപര്യന്തം തടവ...