സ്വപ്ന സുരേഷിനെ അവർ ജോലി ചെയ്യുന്ന സ്ഥാപനമായ എച്ച്‌ആർഡിഎസ് പുറത്താക്കി

സ്വപ്ന സുരേഷിനെ അവർ ജോലി ചെയ്യുന്ന എൻ.ജി.ഒ . സ്ഥാപനമായ എച്ച്‌ആർഡിഎസ് പുറത്താക്കി. സ്വപ്നയ്ക്കെതിരായ അന്വേഷണം സ്ഥാപനത്തെ ബാധിക്കുന്നുവെന്നാണ് സ്ഥാപനം വിശദീകരിക്കുന്നത്. സർക്കാർ നിരന്തരം വേട്ടയാടുന്നുവെന്നും എച്ച്‌ആർഡിഎസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. എച്ച്‌ആർഡിഎസ് ഭരണകൂട ഭീകരതയുടെ ഇരയായി. മുഖ്യമന്ത്രി സഭയിൽ നടത്തിയ പരാമർശം പരാതി...