Tag: stabbed ten to fifteen times
സൽമാൻ റുഷ്ദിയെ അക്രമി 10-15 തവണ കുത്തിയെന്ന് ദൃക്സാക്ഷി, റുഷ്ദി ജീവിച്ചിരിപ്പുണ്ട്-ന്യൂയോര്‍ക്ക് ഗവര്‍ണര്‍
ഇന്ത്യയില്‍ ജനിച്ച പ്രശസ്ത ഇംഗ്ലീഷ് എഴുത്തുകാരന് സല്മാന് റുഷ്ദിയെ ന്യൂയോര്‍ക്കിലെ പൊതുപരിപാടിയില്‍ വെച്ച് അക്രമി വേദിയിലേക്ക് ഒാടിക്കയറി പത്തു പതിനഞ്ചു തവണ കഴുത്തില്‍ കുത്തിയതായി ദൃക്സാക്ഷി പറഞ്ഞതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. സ്റ്റേജില്‍ റുഷ്ദിയുമായി ഒരു അഭിമുഖം നടക്കുകയായിരുന്നു. കുത്തേറ്റ് റുഷ്ദി തറയില്‍ വീണു. ...