എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷാഫലം ; തീയതികൾ പ്രഖ്യാപിച്ചു….

എസ് എസ് എല്‍ സി പരീക്ഷ ഫലം മേയ് 20ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഹയര്‍സെക്കന്ററി പരീക്ഷ ഫലം മേയ് 25ന് പ്രഖ്യാപിക്കും. ഈ വര്‍ഷം 419362 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. കഴിഞ്ഞ രണ്ട് വര്‍ഷത്തെ അപേക്ഷിച്ച് ഫോക്കസ് എരിയ ഇല്ലാതെ പൂര്‍ണമായ പാഠഭാഗങ്ങളില്‍ നിന്നും ഇത്തവണ ചോദ്യങ്ങളുണ്ടായിരുന്നു. ‘ഗ്രീ...

എസ് എസ് എൽ സി പരീക്ഷാ ഫലം നാളെ…മൂന്നു മണിക്ക്‌ ഔദ്യോഗിക പ്രഖ്യാപനം

മാർച്ചിൽ നടന്ന എസ് എസ് എൽ സി പരീക്ഷാ ഫലം നാളെ (ജൂൺ 15 ന്) പ്രഖ്യാപിക്കും. ഉച്ചയ്‌ക്കു ശേഷം മൂന്നു മണിക്ക്‌ സെക്രട്ടറിയേറ്റിലെ പി.ആര്‍. ചേംബറില്‍ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി ഫലപ്രഖ്യാപനം നടത്തും. ഉടനെ ഫലം വെബ്‌സൈറ്റില്‍ ലഭ്യമാകും. റോൾ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് എസ്എസ്എൽസി, എച്ച്എസ്ഇ ഫലങ്ങൾ പരിശോധിക്കാം.ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞ...

എസ്എസ്എല്‍സി ഫലപ്രഖ്യാപനം ജൂണ്‍ 15നുള്ളിൽ

എസ്എസ്എല്‍സി ഫലപ്രഖ്യാപനം ജൂണ്‍ 15ന് മുന്‍പുണ്ടാകുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. മുന്നറിയിപ്പില്ലാതെ ഉണ്ടായഅധ്യാപകരുടെ മൂല്യനിര്‍ണയ ബഹിഷ്‌കരണം സര്‍ക്കാര്‍ അന്വേഷിക്കുമെന്നും മന്ത്രി അറിയിച്ചു.ബഹിഷ്‌കരണം ഹൈക്കോടതി ഉത്തരവിനെതിരെയാണെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ എന്ത് ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് ഏതെങ്കിലും അധ്യാപകനല്ല. മുന്‍ക...