ഡൽഹിയിൽ 62 കാരനായ വൈദികനെ അടിച്ചുകൊന്നു

ഡല്‍ഹിയിലെ സോണിയ വിഹാറില്‍ 62 വയസ്സുള്ള വൈദികനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതായി എ.എന്‍.ഐ റിപ്പോര്‍ട്ട്‌ ചെയ്‌തു. സോണി റാം എന്ന വ്യക്തിയാണ്‌ മരിച്ചയാള്‍. ബുധനാഴ്‌ച പുലര്‍ച്ചെയാണ്‌ സംഭവം. സോനു ഭട്ട്‌ എന്നയാളാണ്‌ വൈദികനെ മര്‍ദ്ദിച്ചത്‌.പുരോഹിതനെ മര്‍ദ്ദിക്കുന്നതായി പരാതി കിട്ടിയതിനെത്തുടര്‍ന്ന്‌ സോണിയ വിഹാര്‍ പോലീസ്‌ രംഗത്തെത്തി. സോണിയ റാമിനെ ...