തനിക്കെതിരെ വസ്തുതാ വിരുദ്ധമായ പ്രസ്താവന : ഇടവേള ബാബു മാപ്പ് പറയണമെന്ന് ഷമ്മി തിലകൻ

താരസംഘടന അമ്മയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബുവിനെതിരെ രൂക്ഷവിമർശനവുമായി നടൻ ഷമ്മി തിലകൻ രംഗത്ത്. ബലാത്സം​ഗക്കേസിൽ ആരോപണ വിധേയനായ വിജയ് ബാബുവിനെതിരെ സംഘടന സ്വീകരിച്ച നടപടി സംബന്ധിച്ച വാർത്താക്കുറിപ്പിൽ മറ്റൊരു വിഷയത്തിൽ അച്ചടക്കസമിതി പരിഗണിച്ചു കൊണ്ടിരിക്കുന്ന തൻ്റെ വിഷയം കൂടി ഉൾപ്പെടുത്തിയതിലാണ് വിമർശനം. അച്ചടക്കസമിതി പരിഗണിച്ചുകൊണ്ടിരിക്കുന്...