Tag: sexual relation
ബന്ധത്തില്‍ കല്ലുകടിയുണ്ടാകുമ്പോള് പറയുന്ന ആരോപണത്തെ ബലാല്‍സംഗമായി കാണാനാവില്ലെന്ന് ഹൈക്കോടതി
പരസ്പരം ഇഷ്ടപ്പെടുകയും ഒരുമിച്ച് ജീവിക്കാന്‍ ആലോചിക്കുകയും ചെയ്തതിന്റെ ഭാഗമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും പിന്നീട് ബന്ധം വഷളാകുമ്പോള്‍ ലൈംഗിക ആരോപണം ഉയര്‍ത്തുകയും ചെയ്യുന്നതിനെതിരെ ഹൈക്കോടതി. ബന്ധം വഷളാകുമ്പോള്‍ ഉയര്‍ത്തുന്ന ആരോപണം ബലാല്‍സംഗമായി കാണാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.സഹപ്രവർത്തകയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസ...