ഇന്ത്യന്‍ ജനാധിപത്യം കേള്‍ക്കാന്‍ കൊതിച്ച വിധി

152 വര്‍ഷം പഴക്കമുള്ള ഒരു കരിനിയമത്തിന് ഫലത്തില്‍ അന്ത്യം കുറിച്ചിരിക്കയാണ് സുപ്രീംകോടതി. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 124-എ വകുപ്പ് താല്‍ക്കാലികമായി മരവിപ്പിച്ച ചീഫ് ജസ്റ്റിസിന്റെ ബഞ്ചിന്റെ നടപടി സ്വതന്ത്ര ഇന്ത്യയിലെ നീതിന്യായ സംവിധാന ചരിത്രത്തിലെ തിളക്കമാര്‍ന്ന അധ്യായമായി മാറിയിരിക്കുന്നു. ചീഫ് ജസ്റ്റിസ് എന്‍.വി.രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്,...

‘രാജ്യദ്രോഹക്കുറ്റം’ നിലനിർത്തണം : അറ്റോർണി ജനറൽ സുപ്രീം കോടതിയിൽ

ഇന്ത്യൻ ശിക്ഷ നിയമത്തിലെ രാജ്യദ്രോഹക്കുറ്റം(ഐപിസി സെക്ഷൻ 124 എ) നിലനിർത്തണമെന്ന് അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ സുപ്രീം കോടതിയിൽ അറിയിച്ചു. രാജ്യദ്രോഹക്കുറ്റത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കാൻ വിശാല ബെഞ്ചിലേക്ക് അയക്കേണ്ടതില്ലെന്ന നിലപാടാണ് അറ്റോർണി ജനറൽ സുപ്രീം കോടതിയിൽ അറിയിച്ചത്. രാജ്യദ്രോഹക്കുറ്റം ദുരുപയോഗം ചെയ്യുന്നതാണ് പ്രശ്നം. നിയമം ദു...