Tag: sdpi relation
കാണ്‍പൂര്‍ കലാപത്തിനു പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ എന്ന് പൊലീസ്
കാണ്‍പൂരില്‍ രണ്ടു ദിവസമായി നടന്നു വരുന്ന കലാപത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരും ഗൂഢാലോചന നടത്തിയവരും പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ടവരാണെന്ന് പൊലീസ് കമ്മീഷണര്‍. സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ), കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സിഎഫ്ഐ) എന്നിവയുമായി ബന്ധപ്പെട്ട രേഖകളും സഫർ ഹയാത്ത് ഹാഷ്മിയുടെ താമസ സ്ഥലത്ത...