കെഎസ്ആർടിസിയിൽ ശമ്പളം നൽകാൻ 103 കോടി അടിയന്തരമായി നൽകാൻ സർക്കാരിനോട് ഹൈക്കോടതി

കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകുന്നതിന് 103 കോടി രൂപ അടിയന്തരമായി നൽകാൻ സർക്കാരിനോട് ഹൈക്കോടതി ഉത്തരവിട്ടു . ഈ തുക സെപ്തംബർ ഒന്നിന് മുമ്പ് നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളവും ഫെസ്റ്റിവൽ അലവൻസും നൽകാൻ കെഎസ്ആർടിസി ആവശ്യപ്പെട്ട തുക നൽകണമെന്നും തൊഴിലാളികളെ പട്ടിണിക്കിടാനാകില്ലെന്നും കോടതി വ്യക്തമാക്കി. സർക്കാർ...