ബന്ധത്തില്‍ കല്ലുകടിയുണ്ടാകുമ്പോള്‍ പറയുന്ന ആരോപണത്തെ ബലാല്‍സംഗമായി കാണാനാവില്ലെന്ന് ഹൈക്കോടതി

പരസ്പരം ഇഷ്ടപ്പെടുകയും ഒരുമിച്ച് ജീവിക്കാന്‍ ആലോചിക്കുകയും ചെയ്തതിന്റെ ഭാഗമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും പിന്നീട് ബന്ധം വഷളാകുമ്പോള്‍ ലൈംഗിക ആരോപണം ഉയര്‍ത്തുകയും ചെയ്യുന്നതിനെതിരെ ഹൈക്കോടതി. ബന്ധം വഷളാകുമ്പോള്‍ ഉയര്‍ത്തുന്ന ആരോപണം ബലാല്‍സംഗമായി കാണാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.സഹപ്രവർത്തകയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസ...

ഗോവയിൽ ബ്രിട്ടീഷ് വനിതയെ ബലാത്സംഗം ചെയ്തു… പ്രതി അറസ്റ്റിൽ

ഭർത്താവിനൊപ്പം അവധി ആഘോഷിക്കാൻ ഗോവയിലെത്തിയ ബ്രിട്ടീഷ് വനിതയെ ബലാത്സംഗം ചെയ്ത കേസിൽ 32കാരനെ പോലീസ് അറസ്റ്റ് ചെയ്തു.പ്രദേശവാസിയായ ജോയൽ വിൻസന്റ് ഡിസൂസയാണ് പ്രതിയെന്ന് പോലീസ് അറിയിച്ചു. ജൂൺ 2-ന് ആണ് സംഭവം. വടക്കൻ ഗോവയിലെ അരംബോൾ സ്വീറ്റ് വാട്ടർ ബീച്ചിൽ വിശ്രമിക്കുകയായിരുന്ന യുവതിയെ ഇയാൾ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ചയാണ് യുവത...

പീഡന പരാതി നൽകാനെത്തിയ 13 കാരിയെ പോലീസുകാരൻ ബലാത്സംഗം ചെയ്തു

യുപിയിലെ ലളിത്പൂരിൽ പീഡന പരാതി നൽകാൻ എത്തിയ 13 കാരിയെ സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്.എച്ച്.ഒ) പോലീസ് സ്റ്റേഷനിൽ വെച്ച് ബലാത്സംഗം ചെയ്തു. 4 പേർ ചേർന്ന് തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി എന്നായിരുന്നു കുട്ടിയുടെ പരാതി. എന്നാൽ പരാതി നൽകാനെത്തിയപ്പോൾ, തന്നെ ഓഫീസർ ബലാത്സംഗം ചെയ്തുവെന്ന് കുട്ടി ചൈൽഡ് ലൈൻ അധികൃതരോട് പറഞ്ഞു. ഏപ്രിൽ 22 ന് ...