നടന്‍ വിജയ്‌ബാബുവിനെതിരെ ഈ നടി തുറന്നു പറയുന്നത്‌ ഭീകരമായ അനുഭവമാണ്‌…

നടനും സിനിമാനിര്‍മ്മാതാവുമായ വിജയ്‌ ബാബുവിനെതിരെ അതിഭീകരമായ ലൈംഗികപീഢന പരാതിയുമായി യുവതിയായ നടി രംഗത്തെത്തി. സിനിമയില്‍ അവസരം വാഗ്‌ദാനം ചെയ്‌ത്‌ നിരന്തരം ചൂഷണം ചെയ്‌തതിന്റെ അതിഭീകരമായ വിവരണം നടി സമൂഹമാധ്യമത്തില്‍ ലൈംഗിക ചൂഷണത്തിനെതിരെ പ്രതികരിക്കുന്ന ഒരു പ്രസ്ഥാനത്തിന്റെ ഫേസ്‌ബുക്ക്‌ പേജില്‍ വിശദമായി അവതരിപ്പിക്കുകയും ചെയ്‌തു. ഈ മാസം 22 നാണ് നട...