രാജ്യസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു…

ഒഴിവ് വരുന്ന രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂൺ 10 ന് നടക്കും. 15 സംസ്ഥാനങ്ങളിലായി 57 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, ഛത്തിസ്ഗഡ്, മധ്യപ്രദേശ്, കര്‍ണാടക, ഒഡീഷ, പഞ്ചാബ്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, ബിഹാര്‍, ജാര്‍ഖണ്ഡ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ്. ...

രാജ്യസഭ തിരഞ്ഞെടുപ്പ് ഈ മാസം 31ന്… എൽ ജെ ഡി ക്ക്‌ ഇടത് മുന്നണി സീറ്റ് നൽകില്ല

കേരളമടക്കം ആറ് സംസ്ഥാനങ്ങളിൽ രാജ്യ സഭ തിരഞ്ഞെടുപ്പ് മാർച്ച്‌ 31 ന് നടക്കും. അതേ സമയം കേരളത്തിലെ എൽ ജെ ഡി നേതാവ് എം.വി. ശ്രേയാംസ് കുമാറിന്റെ ഒഴിവ് വീണ്ടും എൽ ജെ ഡി ക്ക്‌ നൽകില്ലെന്ന് റിപ്പോർട്ട്‌. സിപിഎമ്മോ സിപിഐ യോ ആയിരിക്കും എൽ ഡി എഫിന്റെ സീറ്റിൽ മത്സരിക്കുക. ഇടതുമുന്നണിയുടെ ഒരു സീറ്റില്‍ സി പി ഐ അവകാശവാദം ഉന്നയിച്ചേക്കുമെന്നും സൂചനയുണ്ട്. ...