കിരൺകുമാറിന് പത്ത്‌ വര്‍ഷം തടവ്‌

സ്ത്രീധനത്തെ ചൊല്ലിയുള്ള ഭർത്താവിന്റെ പീഢനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ കേസിൽ ഭർത്താവ് കിരൺകുമാറിനെ(31)പത്ത്‌ വര്‍ഷം തടവിന്‌ ശിക്ഷിച്ചു. പന്ത്രണ്ടര ലക്ഷം രൂപ പിഴയും വിധിച്ചു. മൂന്നു വകുപ്പുകളിലായി 25 വര്‍ഷമാണ്‌ തടവ്‌ എങ്കിലും ശിക്ഷ ഒരുമിച്ച്‌ അനുഭവിച്ചാല്‍ മതി. സ്ത്രീധന പീഡന മരണം 304 (ബി) പ്രകാരം പത്തു വർഷം തടവ്. ആത്മഹത്യപ്രേരണ ...