പൾസർ സുനിക്ക് ജാമ്യമില്ല…

നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. സുനിക്കെതിരെയുള്ള ആരോപണങ്ങൾ അതീവ ഗൗരവമേറിയതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാൽ കേസിലെ വിചാരണ അനന്തമായി നീണ്ടാൽ വീണ്ടും ജാമ്യത്തിനായി കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കേസിലെ മറ്റെല്ലാ പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചതായി സുനിയുടെ അഭിഭാഷകർ സുപ...

ഫോട്ടോയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് ഫോട്ടോഗ്രാഫര്‍

ദിലീപും പള്‍സര്‍ സുനിയും ഒന്നിച്ചുള്ള ചിത്രം മോര്‍ഫ് ചെയ്തതെന്ന മുൻ ജയിൽ ഡിജിപി ആര്‍ ശ്രീലേഖയുടെ വാദം തെറ്റാണെന്ന് ഫോട്ടോ എടുത്ത ബിദില്‍ മാധ്യമങ്ങളോട് പറഞ്ഞു. തൃശൂര്‍ സ്വദേശിയാണ് ബിദിൽ. ടെന്നീസ് ക്ലബിൽ ബാർമാനായി ജോലി ചെയ്തിരുന്ന സമയത്താണ് ഫോട്ടോ എടുക്കുന്നത്. അന്ന് ദിലീപിനെ കണ്ട കൗതുകത്തിൽ ഫോണിൽ എടുത്ത സെൽഫിയാണത്. എടുത്ത ഉടൻ തന്നെ ചിത്രം സമൂ...

നടിയെ ആക്രമിച്ച കേസ് ; തുടരന്വേഷണ റിപ്പോർട്ട്‌ ഇന്ന് സമർപ്പിക്കും, പൾസർ സുനിയുടെ അമ്മയുടെ രഹസ്യ മൊഴി രേഖപ്പെടുത്തും

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണ പുരോഗതി റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം ഇന്ന് വിചാരണക്കോടതിയിൽ സമർപ്പിക്കും.സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ആണ് കേസിൽ തുടരന്വേഷണം ആരംഭിച്ചത്. അന്വേഷണം പൂർത്തിയാകാത്തതിനാൽ അന്വേഷണ സംഘം കൂടുതൽ സമയം തേടാനാണ് സാദ്ധ്യത..കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ അമ്മയുടെ രഹസ്യ മൊഴി ഇന്ന് ആലു...