കോവിഡ് അതിജീവിച്ചവരിൽ പുതിയ രോഗ സാദ്ധ്യതകൾ…ഓക്‌സ്‌ഫോർഡ് ഗവേഷകർ നടത്തിയ പഠനത്തിലെ കണ്ടെത്തൽ

കോവിഡ് അതിജീവിച്ചവരിൽ ന്യൂറോ, സൈക്യാട്രിക് ഡിസോർഡർ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പുതിയ പഠനം വെളിപ്പെടുത്തുന്നു. ലോകപ്രശസ്‌ത സയന്‍സ്‌ മാസിക ലാന്‍സെറ്റിന്റെ പുതിയ ലക്കത്തിലാണ്‌ ഇതു സംബന്ധിച്ച വെളിപ്പെടുത്തലുളളത്‌. കൊവിഡ്‌ അതിജീവിച്ചവരില്‍ ഉല്‍കണ്‌ഠ, മൂഡ്‌ ഡിസോര്‍ഡര്‍, ഡിമെന്‍ഷ്യ തുടങ്ങിയ ന്യൂറോ-സൈക്യാട്രിക്‌ അവസ്ഥകള്‍ കൂടുതലായി കണ്ടെത്തിയതായി...