പോലീസുകാർ മരിച്ചത് വൈദ്യുതി കെണിയിൽ പെട്ട് തന്നെ : മൃതദേഹം കൈവണ്ടിയിൽ വയലിൽ എത്തിച്ചു… ഒരാൾ അറസ്റ്റിൽ

പാലക്കാട് മുട്ടിക്കുളങ്ങ പോലീസ് ക്യാമ്പിലെ രണ്ട് പോലീസുകാരുടെ മരണത്തിൽ ഒരാൾ അറസ്റ്റിൽ. മുട്ടിക്കുളങ്ങര സ്വദേശി സുരേഷാണ് അറസ്റ്റിലായത്. ഇന്നലെ കസ്റ്റഡിയിൽ എടുത്തവരിൽ ഒരാളാണ് സുരേഷ്. പോലീസ് ക്യാമ്പിന് സമീപമാണ് ഇയാളുടെ താമസം. കാട്ടുപന്നിയെ പിടിക്കാൻ വീട്ടിൽ സ്ഥാപിച്ച വൈദ്യുതി കെണിയിൽ നിന്നാണ് പോലീസുകാർ ഷോക്കേറ്റ് മരിച്ചതെന്ന് ഇയാൾ സമ്മതിച്ചതായി...

മുട്ടിക്കുളങ്ങര ക്യാമ്പിലെ പോലീസുകാരുടെ മരണം: ദുരൂഹമായ 5 ചോദ്യങ്ങൾ…

പാലക്കാട് മുട്ടിക്കുളങ്ങര പോലീസ് ക്യാമ്പിലെ രണ്ട് പോലീസുകാരുടെ മരണത്തില്‍ ദുരൂഹതകൾ ഏറുകയാണ്. സുരക്ഷാനിയന്ത്രണങ്ങളുടെ കണ്ണ് വെട്ടിച്ച് ക്യാമ്പിന്റെ വലിയ ചുറ്റുമതിൽ കടന്ന് എങ്ങനെ പോലീസുകാർ പുറത്ത് കടന്നു ? രാത്രി എന്തിനിവർ ആരും അറിയാതെ പുറത്ത് പോയി? പോലീസുകാർ എങ്ങനെ പന്നിക്കെണിക്കരികിൽ എത്തി? കാട്ടുപന്നിയെ പിടിക്കാൻ വെച്ച കെണിയിൽ തന്ന...

ക്യാമ്പിന് സമീപത്തെ വയലിൽ പോലീസുകാർ മരിച്ച സംഭവം : രണ്ടുപേർ കസ്റ്റഡിയിൽ

പാലക്കാട് മട്ടിക്കുളങ്ങരയിൽ രണ്ട് പോലീസുകാരെ ക്യാമ്പിനടുത്തെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർ പോലീസ് കസ്റ്റഡിയിൽ. ഇന്ന് വൈകിട്ടോടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കാട്ടുപന്നികളെ പിടിക്കാനായി വൈദ്യുതക്കെണി വെക്കാറുണ്ടെന്ന് ഇവർ ചോദ്യം ചെയ്യലിൽ മൊഴി നൽകിയിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. മുട്ടിക്ക...