ക്ഷേത്രത്തില്‍ പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍…പൂജയില്‍ പങ്കെടുക്കാതെ പിണറായിയും രാജയും

തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖരറാവുവിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷകക്ഷി മുഖ്യമന്ത്രിമാര്‍ അണിനിരന്ന തെലങ്കാന ഖമ്മത്തെ റാലിയില്‍ കെ.സി.ആര്‍. ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ അണിനിരന്നപ്പോള്‍ തമിഴ്‌നാട്ടിലെ ഡി.എം.കെ. മുഖ്യമന്ത്രി റാലിയില്‍ എത്തിയില്ല.ചൊവ്വാഴ്ച രാത്രി ഹൈദരാബാദിലെത്തിയ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മന്‍, ഡെല...