മോഡലിംഗ് തൊഴിലായി സ്വീകരിച്ച സഹോദരിയെ സഹോദരൻ വെടിവെച്ചു കൊന്നു

പാകിസ്താനില്‍ നൃത്തവും മോഡലിംഗും തൊഴിലായി സ്വീകരിച്ചത്തിന് 21കാരിയെ സഹോദരന്‍ വെടിവെച്ചു കൊന്നു. പഞ്ചാബ് പ്രവിശ്യയിലാണ് സംഭവം. പ്രവിശ്യാ തലസ്ഥാനമായ ലാഹോറിൽ നിന്ന് 130 കിലോമീറ്റർ അകലെയുള്ള റെനല ഖുർദ് ഒകാര സ്വദേശിനിയായ സിദ്ര എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സിദ്ര ഒരു പ്രാദേശിക വസ്ത്ര ബ്രാൻഡിനായി മോഡലിംഗ് ചെയ്യുകയും ഫൈസലാബാദ് നഗരത്തിലെ തിയേറ...

കസേര തെറിക്കുമെന്ന് ഉറപ്പായത്തോടെ കുറുക്ക് വഴികൾ തേടി ഇമ്രാൻ ഖാൻ : പാകിസ്താനിലെ സൈനിക താവളത്തിൽ വൻ സ്ഫോടനം

പാകിസ്താനിലെ അതിരൂക്ഷ ആഭ്യന്തര സംഘർഷങ്ങളും പണപെരുപ്പവും മൂലം പ്രധാന മന്ത്രി ഇമ്രാൻ ഖാനെതിരെ ജനരോഷവും ആവിശ്വാസ പ്രമേയവും ശക്തമായതോടെ അധികാരം നിലനിർത്താൻ കുറുക്കു വഴികൾ തേടുകയാണ് പ്രധാനമന്ത്രി. സൈന്യത്തിന്‍റെ പിന്തുണ തേടി അധികാരത്തിൽ തുടരാനുള്ള ശ്രമത്തിന്‍റെ ഭാഗമായി സൈനിക മേധാവി ജാവേദ് ബാജ്വയെ ഇമ്രാൻ നേരിട്ട് കണ്ട് ചർച്ച നടത്തി. ഇമ്രാൻ ഖാനു...

പെഷവാറിലെ ഷിയാ പള്ളി സ്ഫോടനം : ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു, മരണം 57..

പാകിസ്താനിലെ പെഷവാറിൽ ഷിയാ പള‌ളിയിൽ ഇന്നലെയുണ്ടായ ചാവേറാക്രമണത്തിന്റെ ഉത്തരവാദിത്തം ഐസിസ് ഏറ്റെടുത്തു.സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 57 ആയി. 200 ൽ അധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരണ സംഖ്യ ഇനിയും കൂടാനാണ് സാധ്യത. കുച്ച റിസാൽ ദാർ പള്ളിയിൽ ഇന്നലെ പ്രത്യേക പ്രാർത്ഥന നടത്തുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. പള്ളിയിലെത്തിയ രണ്ട് ആയുധധാരികൾ...

പാക് പഞ്ചാബിലെ മുറെയിലെ പർവതമേഖലയിൽ കനത്ത മഞ്ഞുവീഴ്ച…വിനോദ സഞ്ചാരികൾ വാഹനങ്ങളിൽ മരവിച്ചു മരിച്ചു….ഇത് വരെ 23 മരണം… കാറിനുള്ളിൽ ഇരുന്നു മരവിച്ചു മരിക്കുന്നവരുടെ വേദനാജനകമായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

പാക് പഞ്ചാബിലെ മുറെയിലെ പർവതമേഖലയിൽ കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് ആയിരത്തിലധികം വിനോദസഞ്ചാര വാഹനങ്ങൾ റോഡുകളിൽ കുടുങ്ങുകയും ചുരുങ്ങിയത് 10 കുട്ടികളടക്കം 23 പേരെങ്കിലും മരിക്കുകയും ചെയ്തു.. മരിച്ചവരിൽ 10 പേരെങ്കിലും കാറിൽ ഇരിക്കുമ്പോൾ മരവിച്ചാണ് മരിച്ചത്. മഞ്ഞ്‌ ആസ്വദിക്കാന്‍ വന്ന ആയിരക്കണക്കിന്‌ പേരാണ്‌ കനത്ത ഹിമപാതത്തില്‍ മരവിച്ചു കിടക്കുന്നത്‌....