എൻഎസ്എസ് മുൻ പ്രസിഡണ്ട് പി.എൻ.നരേന്ദ്രനാഥൻ നായർ അന്തരിച്ചു

എൻഎസ്എസ് മുൻ പ്രസിഡണ്ട് അഡ്വ. പി.എൻ.നരേന്ദ്രനാഥൻ നായർ (80) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നു ചെങ്ങന്നൂരിൽ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കവേ പുലർച്ചെ 5 മണിയോടെയായിരുന്നു അന്ത്യം. സംസ്കാരം ബുധനാഴ്ച പത്തനംതിട്ടയിൽ നടത്തും . ആരോഗ്യസ്ഥിതി മോശമായതോടെ ഇന്നലെ വൈകിട്ട് ആയിരുന്നു ആശുപത്രിയിൽ എത്തിച്ചത് . നാലു തവണ എൻഎസ്എസ് പ്രസിഡന്റ് സ്ഥാനത്തേ...