നൂപുർ ശർമ്മയെ വിമർശിച്ചതിന് അധിക്ഷേപം നേരിടുന്നതായി സുപ്രീം കോടതി ജ‌ഡ്ജി ജെ ബി പർദിവാല

മുൻ ബിജെപി വക്താവ് നൂപുർ ശർമ്മ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ തനിക്ക് വ്യക്തിപരമായ അധിക്ഷേപങ്ങൾ നേരിടേണ്ടി വന്നതായി സുപ്രീം കോടതി ജസ്റ്റിസ് ജെ ബി പർദിവാല. നൂപുർ ശർമ്മയെ വിമർശിച്ച സുപ്രീം കോടതി ബഞ്ചിലെ അംഗമായിരുന്നു ജസ്റ്റിസ് ജെ ബി പർദിവാല. നൂപുർ ശർമ്മയുടെ എല്ലില്ലാത്ത നാവ് രാജ്യത്താകെ വികാരങ്ങൾക്ക് തീപിടിപ്പിച്ചെന്നും ഇപ്പോൾ രാജ്യത...