ധർമശാലയ്ക്ക് കൗതുകമായി സ്ത്രീകളുടെ രാത്രി നടത്തം

രാത്രി യാത്ര സ്ത്രീകൾക്കും ആസ്വാദ്യമാകണമെന്ന സന്ദേശം ഉയർത്തിപ്പിടിച്ചു കൊണ്ട് അവർ നടന്നു നീങ്ങിയത് വിപ്ലവകരമായ മുന്നേറ്റത്തിലേക്കാണ്. ആണിനെന്ന പോലെ പെണ്ണിനും സുരക്ഷിതയായി രാത്രി റോഡിലിറങ്ങാൻ സാധിക്കണം എന്ന ആശയവുമായാണ് ആന്തൂർ നഗരസഭ ഐസിഡിഎസ്, കുടുംബശ്രീ, ജെൻഡർ റിസോഴ്‌സ് സെന്റർ എന്നിവയുടെ ആഭിമുഖ്യത്തിൽ രാത്രി നടത്തം സംഘടിപ്പിച്ചത്. തികഞ്ഞ ആ...

ഇന്ന് ധര്‍മശാലയില്‍ സ്ത്രീകളുടെ രാത്രി നടത്തം

രാത്രി ഇറങ്ങിനടക്കുന്ന സ്‌ത്രീകള്‍ പുരുഷാധിപത്യത്തിന്റെ കണ്ണില്‍ ശരിയല്ലാത്തവള്‍ ആയി മാറുമ്പോള്‍ പീഡകരുടെ കണ്ണുകള്‍ സ്‌ത്രീകളുടെ മേല്‍ ആക്രമണമുനകള്‍ നീട്ടുമ്പോള്‍ അതിനെതിരെ സ്‌ത്രീകള്‍ തീര്‍ക്കുന്ന പ്രതിരോധമാണ്‌ , സ്വാതന്ത്ര്യ പ്രഖ്യാപനമാണ്‌ രാത്രിനടത്തം എന്ന പ്രതീകാത്മക സമരം. ഇന്ന്‌ രാത്രി ധര്‍മശാലയില്‍ ഇത്തരം ഒരു പരിപാടി അരങ്ങേറുകയാണ്‌. ര...