കൊവിഡിന്റെ ഒമിക്രോണ്‍ വകഭേദത്തിന്‌ പുതിയ ഉപ വകഭേദം ബിഎ-2…ഇന്ത്യയിലും ഒരു സംസ്ഥാനത്ത് 16 രോഗികൾ

കൊവിഡ്‌ ഒമിക്രോണ്‍ വകഭേദത്തിന്‌ വീണ്ടും പുതിയൊരു ഉപ വകഭേദം ഉണ്ടായതായി കണ്ടെത്തിയിരിക്കുന്നു. യുകെ, ഓസ്‌ട്രേലിയ, ഡെൻമാർക്ക് എന്നിവിടങ്ങളിലും കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബിഎ-2 എന്ന്‌ പേരിട്ട ഈ പുതിയ വകഭേദം ഇന്ത്യയില്‍ മധ്യപ്രദേശിലെ ഇന്‍ഡോറിലാണ്‌ തിരിച്ചറിഞ്ഞിട്ടുള്ളത്‌. ഇവിടെ 16 പേര്‍ക്ക്‌ ഇത്‌ ബാധിച്ചിട്ടുണ്ട്‌. ഇതില്‍ ആറ്‌ കുട്ടികള...