നെഹ്‌റുവിന്റെ ഓര്‍മ മായ്‌ച്ചു കളയാന്‍ നടത്തുന്ന നീക്കങ്ങളില്‍ ഒടുവിലത്തേത്‌…ഇന്ന് രാവിലെ സർവ്വ കക്ഷി യോഗം വിളിച്ച് കോൺഗ്രസ്സ്

ജവാഹര്‍ലാല്‍ നെഹ്‌റു സ്ഥാപിച്ച നാഷണല്‍ ഹെറാള്‍ഡ്‌ പത്രം കോണ്‍ഗ്രസിന്റെ ദേശീയ മുഖപത്രമായിരുന്നു എന്നത്‌ ചരിത്രത്തിലെ ഒരു നെഹ്‌റു അടയാളമാണ്‌. നെഹ്‌റുവിന്റെ ഓര്‍മകള്‍ മായ്‌ച്ചു കളയുന്നതിനുള്ള ഒടുവിലത്തെ നീക്കമാണ്‌ ഇന്നലെ നാഷണല്‍ ഹെറാള്‍ഡ്‌ ആസ്ഥാനം മുദ്രവെക്കാനുള്ള കേന്ദ്ര ഏജന്‍സിയായ ഇ.ഡി.യെ കൊണ്ട്‌ കേന്ദ്രസര്‍ക്കാര്‍ ചെയ്യിച്ചത്‌ എന്നാണ്‌ രാഷ്ട്രീ...