പി.കെ ബഷീർ എംഎൽഎയുടെ വംശീയ അധിക്ഷേപ പരാമർശത്തിന് താക്കീത് നൽകിയെന്ന് സാദിഖലി തങ്ങൾ

മുൻ മന്ത്രി എം.എം. മണിയെ നിറത്തിന്റെ പേരിൽ വംശീയ അധിക്ഷേപം നടത്തിയ ലീഗ്‌ എം.എല്‍.എ.പി.കെ. ബഷീർ എം.എൽ.എ.ക്ക് മുന്നറിയിപ്പും താക്കീതും നൽകിയെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. നിറം പറഞ്ഞ് അധിക്ഷേപിക്കുന്നത് ലീഗ് ശൈലിയല്ലെന്നും സാദിഖലി തങ്ങൾ കൂട്ടിച്ചേർത്തു. വ്യക്തിപരമായ അധിക്ഷേപങ്ങൾ ലീഗിന്‍റെ നയമല്ല. നേതാക്കൾ പരാമർശങ്ങൾ ന...

ലീഗ് നേതൃത്വത്തിൽ പാണക്കാട് കീഴ് വഴക്കം തുടരുന്നു…സാദിഖ് അലിക്ക് ഊഴം

മുസ്ലീം ലീഗിന്റെ നേതൃത്വം രാഷ്ട്രീയനേതൃത്വം എന്നതിലുപരി ആത്മീയമായ ഒരു നേതൃത്വമായി കൂടെയാണ് മുസ്ലീം ലീഗ് കാണുന്നത്. അതുകൊണ്ട് തന്നെയാണ് പാണക്കാട് കൊടപ്പനയ്ക്കൽ തറവാട്ടിലെ തങ്ങൾ തലമുറ ലീഗ് നേതൃത്വം കൈമാറി വരുന്നതും. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മരണ ശേഷം മുസ്ലീം ലീഗിന്റെ അധ്യക്ഷ പദവിയിൽ ഈ കീഴ്വഴക്കം തുടരുകയാണ്. മുസ്ലിം ലീഗിന്‍റെ പുതിയ സംസ്ഥ...

അവസാനമായി കാണാന്‍ അനിയന്ത്രിതമായ ജന പ്രവാഹം : ഹൈദരലി തങ്ങളുടെ ഖബറടക്കം രാത്രി തന്നെ നടത്തി

മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതാവുമായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഖബറടക്കം രാത്രിയോടെ പൂര്‍ത്തിയായി. പ്രതീക്ഷിച്ചതിലും അധികം ജനപ്രവാഹം ഉണ്ടായതിനാലാണ് രാത്രി ഏറെ വൈകിയും ഖബറടക്കം നടത്തിയത്. പുലര്‍ച്ചെ 2 മണിക്ക് ശേഷമാണ് പാണക്കാട് ജുമാ മസ്ജിദില്‍ ഖബറടക്കം നടത്തിയത്.ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ഖബറടക്കം...