കൊലപാതക ഭീഷണിയുണ്ടായിരുന്നു, ദിവസങ്ങൾക്ക് ശേഷം കട വീണ്ടും തുറന്നപ്പോഴാണ് ആക്രമണമുണ്ടായത് : കൊല്ലപ്പെട്ട കനയ്യലാലിന്റെ ഭാര്യ

പ്രവാചക നിന്ദ നടത്തിയ ബിജെപി മുൻവക്താവ് നുപുർ ശർമയെ അനുകൂലിച്ച് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ടതിന് കൊല്ലപ്പെട്ട ഉദയ്പൂരിലെ കനയ്യലാലിന് നിരവധി തവണ ഭീഷണിയുണ്ടായിരുന്നതായി ഭാര്യ ജഷോദ. പോസ്റ്റിട്ടത്തിന് ശേഷം കൊലപാതക ഭീഷണി വന്നുകൊണ്ടിരുന്നു. ജോലിക്ക് പോവാൻ പറ്റിയിരുന്നില്ല. കുറച്ച് ദിവസങ്ങൾക്ക് ശേഷം കട വീണ്ടും തുറന്നപ്പോഴാണ് അക്രമണമുണ്ടായതെന്നും ജ...

മൂലക്കുരുവിന്റെ ഒറ്റമൂലിക്ക്‌ വേണ്ടി വൈദ്യനെ ചങ്ങലക്കിട്ട് പീഡിപ്പിച്ചു…. ഒടുവിൽ വെട്ടിനുറുക്കി പുഴയിലെറിഞ്ഞു

മലപ്പുറത്ത് മൂലക്കുരുവിന്‍റെ ഒറ്റമൂലി രഹസ്യം അറിയാൻ പാരമ്പര്യ വൈദ്യനെ ഒരു വർഷത്തിലേറെ കാലം തടവിൽ പാർപ്പിച്ചു പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിനുറുക്കി പുഴയിലെറിഞ്ഞു. നിലമ്പൂരിലെ പ്രവാസി വ്യവസായിയായ ഷൈബിൻ അഷ്റഫ് , സഹായികളായ കൈപ്പഞ്ചേരി സ്വദേശി പൊന്നക്കാരൻ ഷിഹാബുദ്ദീൻ, കൈപ്പഞ്ചേരി സ്വദേശി തങ്ങളകത്ത് നൗഷാദ് , ഡ്രൈവർ നിലമ്പൂർ മുക്കട്ട...

സാമ്പത്തിക ഇടപാടിനെ ചൊല്ലി തർക്കം : ബന്ധുവിന്റെ വെട്ടേറ്റ യുവതി മരിച്ചു

തിരുവനന്തപുരം വര്‍ക്കലയില്‍ സാമ്പത്തിക തർക്കത്തെ ചൊല്ലി ബന്ധുവായ യുവാവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. വര്‍ക്കല ചാവടിമുക്ക് തൈപ്പൂയം വീട്ടില്‍ ഷാലു (36) ആണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലിരിക്കെ ഇന്ന് ഉച്ചയോടെ മരിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിൽസയിലിരിക്കെ ഇന്ന് ഉച്ചയോട...

ദത്തെടുത്ത കുട്ടിയെയും അച്ഛനമ്മമാരെയും വീട്ടിനകത്ത്‌ മരിച്ച നിലയില്‍…കൊലപാതകവും ആത്മഹത്യയുമെന്ന്‌ പൊലീസ്‌

ഭാര്യയെയും ദത്തെടുത്തു വളര്‍ത്തിയ കുഞ്ഞിനെയും വെട്ടിക്കൊന്ന ശേഷം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്‌തതാണെന്നു പറയുന്നു, കോന്നിയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പയ്യാനമണ്ണില്‍ തെക്കിനേത്ത് വീട്ടില്‍ സോണി(45) ഭാര്യ റീന(44) മകന്‍ റയാന്‍(എട്ട്) എന്നിവരുടെ ദേഹങ്ങളാണ് കണ്ടെത്തിയത്.. മൃതദേഹങ്ങള്‍ക്ക് രണ്ട് ദിവസത്തെ പഴക്ക...