മുക്താർ അബ്ബാസ് നഖ്‌വി രാജി വെച്ചു… ഉപരാഷ്ട്രപതി സ്ഥാനത്തേക്ക്??

കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രിയായ മുക്താ‍ര്‍ അബ്ബാസ് നഖ്‌വി രാജിവച്ചു. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് രാജി സമ‍ര്‍പ്പിച്ചത്. മുക്താ‍ര്‍ അബ്ബാസ് നഖ്‌വിയുടേയും ജെഡിയു പ്രതിനിധിയായ ആര്‍.സി.പി സിംഗിൻ്റേയും കാലാവധി നാളെ അവസാനിക്കുകയാണ്. ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ...

കേന്ദ്ര മന്ത്രിസഭയിലെ ഏക മുസ്ലീം അംഗമായ നഖ്‌വിക്ക്‌ ലോക്സഭാ ഉപതിരഞ്ഞെടുപ്പിലും സീറ്റില്ല…

മോദി മന്ത്രിസഭയിലെ ഏക മുസ്ലീം അംഗമായ മുക്താർ അബ്ബാസ് നഖ്‌വിക്ക്‌ ലോക്സഭാ ഉപതിരഞ്ഞെടുപ്പിലും ബിജെപി സീറ്റ് നിഷേധിച്ചു. കേന്ദ്രമന്ത്രി നഖ്‌വിക്ക് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കരുതിയിരുന്ന ഉത്തർപ്രദേശിലെ റാംപുർ മണ്ഡലത്തിൽ ഗൻശ്യാം ലോധിയാണ് ബിജെപി സ്ഥാനാർഥി. ഇതോടെ കേന്ദ്രമന്ത്രി സഭയിൽ നഖ്‌വി തുടരുന്ന കാര്യം അനിശ്ചിതത്വത്തിലാണ്. പാർലമെന്റിൽ പ...