കേരളത്തിൽ കുരങ്ങ് വസൂരി സംശയിക്കുന്ന ഒരാളെ തിരിച്ചറിഞ്ഞതായി ആരോഗ്യമന്ത്രി…ജാഗ്രത തുടരുന്നു

സംസ്ഥാനത്ത് കുരങ്ങ് വസൂരി അഥവാ മങ്കിപോക്സ് ബാധ സംശയിക്കുന്ന ഒരാളെ തിരിച്ചറിഞ്ഞതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഇദ്ദേഹം നിരീക്ഷണത്തിലാണ്. ഇദ്ദേഹത്തിൽ നിന്നും സാംപിൾ എടുത്ത് പരിശോധനയ്ക്ക് അയച്ചു. വൈകിട്ട് പരിശോധനാഫലം ലഭിച്ചശേഷമേ രോഗം ഉണ്ടോ സ്ഥരീകരിക്കാനാകൂവെന്ന് മന്ത്രി അറിയിച്ചു. യുഎഇയിൽനിന്ന് കേരളത്തിൽ എത്തിയ ആളാണ് നിരീക്ഷണത്തിലുള്ള...

കുരങ്ങുപനി പൊട്ടിപ്പുറപ്പെട്ടത് കോവിഡ് വാക്‌സിനുകളിൽ നിന്ന്?? സത്യമെന്ത്..

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കുരങ്ങ്പനി പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ പുതിയ സിദ്ധാന്തവുമായി ചിലർ രംഗത്ത് വന്നിരിക്കുകയാണ്. കോവിഡ് വാക്സിനെ കുരങ്ങുപനിയുമായി ബന്ധിപ്പിക്കുന്നതാണ് സിദ്ധാന്തം. കോവിഡ് വാക്‌സിനുകളിൽ കുരങ്ങുപനി പരത്തുന്ന ചിമ്പാൻസീ വൈറസ് അടങ്ങിയിട്ടുണ്ടെന്നാതാണ് വാദം. ഇന്ത്യയിൽ കോവിഷീൽഡ് എന്ന ലേബലിൽ ലഭിക്കുന്ന ഓക്‌സ്‌ഫോർഡ് യൂണി...